രാഷ്ട്രായ സ്വാഹാ ഇദം രാഷ്ട്രായ, ഇദം ന മമ
സര്‍വവിധ പരീക്ഷണങ്ങളും അതിജീവിച്ച് ലക്ഷ്യപ്രാപ്തി നേടാന്‍ നമുക്ക് ജ്ഞാനം, ശീലം, പൌരുഷം തുടങ്ങിയ ഗുണങ്ങള്‍...
കന്യാകുമാരി കടല്‍ തിരമാലകള്‍
മണ്ണില്‍ കുറിക്കുന്നതെന്താണ് ?
നമ്മുടെ ഭരതമോന്നാണ് അതില്‍
നമ്മളെല്ലാ വരുമോന്നാണ്...
ഒരു പ്രവര്‍ത്തകന്‍ സ്വഭാവശക്തിയെ വാക്കിന്‍റെയും പെരുമാറ്റത്തിന്‍റെയും മാധുര്യത്തോടു സമ്മേളിപ്പിക്കുബോള്‍...
കോ ഹി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരം വ്യവസായിനാം
കോ വിദേശഃ സവിദ്വാനാം
കഃ പരഃ പ്രിയവാദിനാം
സമർത്ഥൻമാർക്ക്...
രാഷ്ട്രീയ സ്വയം സേവക് സംഘം: ലോകത്തെ ഏറ്റവും വലിയ എൻജിഒ ഇന്ത്യൻ ജനാധിപത്യത്തിന്റെ മുഖച്ഛായ മാറ്റിയത് എങ്ങനെ?
Rashtriya...
ഒരിക്കല്‍ ഒരു കാര്യകര്‍ത്താവിന് രോഗം പിടിപെട്ടു. അയാളെനാഗ്പൂരിലുള്ള ഒരാശുപ്രതിയിലാക്കി. നാഗ്പൂരിലുള്ളപ്പോഴെല്ലാം...
കഠിന കണ്ഠകാകീർണമാണെങ്കിലും
വെടിയുകില്ല ഞാനീവഴിത്താരയെ
അനുഗമിക്കില്ല മറ്റൊരു പാതയെ
പകയുമീർഷ്യയും നഞ്ഞു...
നമ്മുടെ പൂര്‍വ്വ പാരമ്പര്യത്തെ പ്രകടമാക്കാനുള്ള ഈ ധ്വജത്തിന്‍റെ ശക്തിയെ നശിപ്പിക്കാന്‍ കാലത്തിനോ യമദണ്ഡത്തിനോ...
