രാഷ്ട്രായ സ്വാഹാ
ഇദം രാഷ്ട്രായ, ഇദം ന മമ

കുറ്റവാളി
ഒരു യുവാവിനെ വധശിക്ഷക്കു വിധിച്ചിരിക്കുകയാണ്‌. സമൂഹത്തിലെ പ്രശസ്തനായ ഒരു തത്വചിന്തകനും എഴുത്തുകാരനുമായിരുന്നു...
Read More
നമസ്‌കരിപ്പൂ ഭാരതമങ്ങേ
നമസ്‌കരിപ്പൂഭാരതമങ്ങേസ്‌മരണയെയാനമ്രം നമസ്‌കരിപ്പൂകേശവ, ഭാരതഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ) എരിഞ്ഞുനീറിനിന്നുടെഹൃദയംതിങ്ങിടുമഴലാലേ ചൊരിഞ്ഞുകണ്ണീരിരവുംപകലുംഹൃദയവ്യഥയാലേ ഉഴിഞ്ഞുവെച്ചുജീവിതമഖിലംജനനീചരണത്തില്‍ പ്രതിജ്ഞചെയ്തുപുനരധിഭാരതവിജയക്കൊടിനാട്ടാന്‍ ഭാരതവിജയക്കൊടിനാട്ടാന്‍...
Read More
സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-നമുക്കെല്ലാവര്‍ക്കു൦
നമുക്കെല്ലാവര്‍ക്കു൦ കഠിനമായി പ്രയത്നിക്കാം. ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവി ഭാരതത്തിന്‍റെ ക്ഷേമം നമ്മുടെ...
Read More
അച്ഛന് മകളോട് പറയാനുള്ളത്
അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു മോളേ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ...
Read More
നമസ്കാരമെന്‍ ജന്മഭൂമേ മനോജ്ഞേ
നമസ്കാരമെന്‍ ജന്മഭൂമേ മനോജ്ഞേ നമസ്കരമെന്നാര്‍ഷ സംസ്കാരമാതേ നമസ്തേ ശുഭേ ഹിന്ദുരാഷ്ട്രസ്വരൂപേ നമസ്തെ നമസ്തെ...
Read More
സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-ധര്‍മ മതികള്‍
ധര്‍മ മതികള്‍ ദുഷിച്ച ആചാരങ്ങളെയും നിയമങ്ങളെയും വകവക്കുന്നില്ല. തല്‍സ്ഥാനത്ത് സ്നേഹത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും...
Read More
അപ്യല്പ ശക്തരില്‍ പര്‍ത്തെ
അപ്യല്പ ശക്തരില്‍ പര്‍ത്തെ തഥാല്‍പ വിഷയ സ്യജ സുസംഹത സ്യരാഷ്ട്രസ്യ നിയതാ വിശ്വ മാന്യത കുറഞ്ഞ ബലമുള്ളതും...
Read More
മഹാഭാരതകഥകൾ - പുരാണകഥകൾ
നമോസ്തുതേ വ്യാസ, വിശാല ബുദ്ധേ! ഫുല്ലാരവിന്ദായ തപത്ര നേത്ര! യേന ത്വയാ ഭാരതതൈലപൂർണ്ണ: പ്രജ്ജ്വാലിതോ ജ്ഞാനമയ:...
Read More
ധ്വജവന്ദനം - ഗുരുഭഗവധ്വജമേ ഉയരൂ
ഗുരുഭഗവധ്വജമേ ഉയരൂ ഹൃദയനഭസിങ്കല്‍ അര്‍പ്പിപ്പൂ നാം കോടി പ്രണാം ശോണിതശോഭകലര്‍ന്നൊരു ത്യാഗമയോജ്വല ചരിതത്താല്‍ അഖണ്ഡ...
Read More