രാഷ്ട്രായ സ്വാഹാ ഇദം രാഷ്ട്രായ, ഇദം ന മമ
സംഘസാധകകരേ സംഘസാധകകരേ
സനാതനധർമ്മ സൈനികരാണ് നാം
സത്യധർമ്മപഥത്തിലനിശം സഞ്ചലിപ്പവരാണുനാം
നിത്യസുന്ദര വൈഭവത്തിൻ...
സംഘസംഘമൊരേജപം ഹൃദയത്തുടിപ്പുകളാവണം
സംഘമാവണമെന്‍റെ ജീവിതമെന്തുധന്യമിതിൽപരം?
പുണ്യഭാരതദേവിതന്‍ കഴലെന്മനസ്സിലുറയ്ക്കണം
ശൂന്യജീവിതമാകെയത്തിരുശോഭകൊണ്ടു...
സംഘവ്യക്ഷത്തണലൊരുക്കാന്‍ ഇലകളായിത്തിര്‍ന്നിടാം
പ്രണവജീവനയോഗസാധന ശാഖതോറും ചെയ്തിടാം…
ക്ഷണികമായാലെന്തു...
ശപഥമത് ചെയ്യാനെളുപ്പം പൂര്‍ണ്ണമാക്കുവതെത്ര കഠിനം സാധനാപഥമെത്ര കഠിനം
ശലഭാമായെരിയാനെളുപ്പം
തീഷ്ണമാം സ്നേഹാഗ്നി...
ശതശതവന്ദനം ഋഷിനാടേ
സുഖദേ, ശുഭദേ, ജയദേ,
ജനമനഹിതശുഭവരദേ
( ശത )
ധര്‍മഗ്ലാനി വരുത്തീടാന്‍
അസുരത താണ്ഡവമാടുമ്പോള്‍
യുഗസാരഥിതന്‍...
ശതകോടി ജന്‍മ പുണ്യത്തിനാലീ നമ്മള്‍
സഹജാതരായ് സ്വയംസേവകരായ്
സകല സുഖങ്ങളും പെറ്റ നാടിന്നഴല്‍
മിഴിനീരു...
ശക്തി തരൂ നീ ശക്തി തരൂ ഹേ യുഗ ജനനീ ശക്തി തരൂ
ഇരുട്ടിലിടരും ലോകത്തിന്നൊരു ദിശകാണിക്കാന്‍ ദീപ്തി തരൂ
ഭീകര...
വ്യക്തിയിൽ വളർത്തിടാം സുരാഷ്ട്രചേതനാ
ജനമനതനസംസ്കൃതിക്കു ചെയ്ക സാധനാ
സാധനാ നിത്യസാധനാ…. സാധനാ അഖണ്ഡ...
വൈഷ്ണവ ജനതോ, തേനേ കഹിയെജെ
പീഡ് പരായീ ജാണേ രേ
പര്ദു:ഖേ ഉപ് കാര് കരേ തോ യേ
മന് അഭിമാന് നാ ആണേ രേ
വൈഷ്ണവ...
