സാരമില്ലാത്തതും ഭൂരി

സാരമില്ലാത്തതും ഭൂരി ചേരുകിൽ കാര്യസാധകം നാരുചേർന്നുള്ള കയറാൽ പാരിൽ കെട്ടുന്നു ദന്തിയെ നിസാര വസ്തുക്കൾ ആണെങ്കിലും കൂടിച്ചേർന്നു കഴിഞ്ഞാൽ കാര്യം സാധിക്കും അനേകം നാരുകൾ കൂട്ടിപ്പിരിച്ച കയറുകൊണ്ട് […]

സാരമില്ലാത്തതും ഭൂരി Read More »

കോ ഹി ഭാരഃ സമര്‍ത്ഥാനാം

കോ ഹി ഭാരഃ സമര്‍ത്ഥാനാം കിം ദൂരം വ്യവസായിനാം കോ വിദേശഃ സവിദ്വാനാം കഃ പരഃ പ്രിയവാദിനാം സമർത്ഥൻമാർക്ക് എന്താണ് ചെയ്യാൻ വയ്യാത്തത്? പരിശ്രമശാലികൾക്ക് എന്താണ് ദൂരെയായിട്ടുള്ളത്?

കോ ഹി ഭാരഃ സമര്‍ത്ഥാനാം Read More »

യോ ന ‘ഹൃഷ്യതി ന ദ്വേഷ്ടി

യോ ന ‘ഹൃഷ്യതി ന ദ്വേഷ്ടി ന ശോചതി ന കാംക്ഷതി ശുഭാശുഭപരിത്യാഗീ ഭക്തിമാന്‍ യഃ സ മേ പ്രിയഃ ആര്, ഇഷ്ടവസ്തുലാഭത്തില്‍ മതിമറന്ന് ആഹ്ലാദിക്കുന്നില്ലയോ അനിഷ്ടപ്രാപ്തിയില്‍

യോ ന ‘ഹൃഷ്യതി ന ദ്വേഷ്ടി Read More »

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു ഗുരുദേവോ മഹേശ്വര ഗുരുസാക്ഷാത് പരബ്രഹ്മ തസ്മൈശ്രീ ഗുരവേ നമഹ: ഗുരു ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും ആണ് (അതായത് ത്രിമൂർത്തികൾക്ക് തുല്യനാണ് ഗുരു.) ഗുരു സാക്ഷാൽ

ഗുരുർബ്രഹ്മ ഗുരുർവിഷ്ണു Read More »

ഗുരുമുഖ് നാദം ഗുരുമുഖ് വേദം

ഗുരുമുഖ് നാദം ഗുരുമുഖ് വേദം ഗുരുമുഖ് രഹിയാ സമായീ ഗുരു ഈസരു ഗുരു ഗോരഖൂ ബർമാ ഗുരു പാർവതി മായി. ഗുരുവാക്യം വേദമാണ്. ഗുരുവാക്യത്തിലാണ് ഈശ്വരൻ നിവസിക്കുന്നത്.

ഗുരുമുഖ് നാദം ഗുരുമുഖ് വേദം Read More »

പഞ്ചേന്ദ്രിയ മർത്യസ്യ ഛിദ്രം ചേദേകമിന്ദ്രിയം

പഞ്ചേന്ദ്രിയ മർത്യസ്യ ഛിദ്രം ചേദേകമിന്ദ്രിയം തതോസ്യ സ്രവതി പ്രജ്ഞാ ദൃതേഃ പാദാദിവോദകം മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒരു ഇന്ദ്രിയം അനിയന്ത്രിതമാണെങ്കിൽ, ദ്വാരമുള്ള തോൽ പാത്രത്തിൽ നിന്ന്

പഞ്ചേന്ദ്രിയ മർത്യസ്യ ഛിദ്രം ചേദേകമിന്ദ്രിയം Read More »

ന ധനേന പ്രഭൂതേന

ന ധനേന പ്രഭൂതേന ശസകീയ ബലേന വാ ലോകസങ്ഘടനാകാര്യം സംസിദ്ധ്യതി കദാചന (സംഘഗീത) അര്‍ത്ഥം : ധാരാളം പണമുപയോഗിച്ചോ ഭരണാധികാരമുപയോഗിച്ചോ സമാജത്തെ സംഘടിപ്പിക്കാൻ കഴിയില്ല.  

ന ധനേന പ്രഭൂതേന Read More »

വിദ്യാവിനീതോ രാജാ ഹി

വിദ്യാവിനീതോ രാജാ ഹി പ്രജാനാം വിനയേ രതഃ അനന്യാം പൃഥിവീം ഭുങ്ക്തേ സര്‍വ്വഭൂതഹിതേ രതഃ വിദ്യകൊണ്ട്‌ വിനയാന്വിതനായ രാജാവ്‌ പ്രജകളെ സംരക്ഷിച്ചുകൊണ്ട് സകലചരാചരങ്ങളുടെയും നന്മയ്ക്കായി ഭൂമിയെ പരിപാലിക്കുന്നു.

വിദ്യാവിനീതോ രാജാ ഹി Read More »

അഹിംസാ വാങ്മനഃ കായൈഃ

അഹിംസാ വാങ്മനഃ കായൈഃ പ്രാണിമാത്രാ പ്രപീഡനം സ്വാത്മവല്‍ സര്‍വ്വഭൂതേഷൂ കായേന മനസാ ഗിരാ [സര്‍വ്വവവേദാന്തസിദ്ധാന്ത സാരസംഗ്രഹം] അര്‍ത്ഥം:- മനസുകൊണ്ടോ വാക്കുകള്‍ കൊണ്ടോ ശരീരം കൊണ്ടോ ഒരു ജീവിക്കെങ്കിലും

അഹിംസാ വാങ്മനഃ കായൈഃ Read More »