ധ്വജവന്ദനം – ഗുരുഭഗവധ്വജമേ ഉയരൂ

ഗുരുഭഗവധ്വജമേ ഉയരൂ ഹൃദയനഭസിങ്കല്‍ അര്‍പ്പിപ്പൂ നാം കോടി പ്രണാം ശോണിതശോഭകലര്‍ന്നൊരു ത്യാഗമയോജ്വല ചരിതത്താല്‍ അഖണ്ഡ ഭാരതഭൂവിനെ വൈഭവകോടിയിലെത്തിക്കാന്‍ ദേശഭക്തിയാല്‍ ഹൃദയമിടിപ്പുകളുഗ്രതയാര്‍ന്നിടവേ അണിചേര്‍ന്നണിയായ്‌ നില്‍പ്പു ഭാരതഭൂവിന്‍ വീരസുതര്‍ ശുദ്ധശീലതാ […]

ധ്വജവന്ദനം – ഗുരുഭഗവധ്വജമേ ഉയരൂ Read More »

ധ്വജവന്ദനം – അരുണോദയം പോലെ

അരുണോദയം പോലെ മിന്നിത്തിളങ്ങി വാനിൻ്റെ നീലിമയില്‍ പൊങ്ങിത്തുടങ്ങി തത്വജ്ഞാനാദികള്‍ കൈകോര്‍ത്തിണങ്ങി “സത്യം വദ ധര്‍മം ചര’ തത്വം വിളങ്ങി സിന്ധുതടത്തിങ്കല്‍ വേദധ്വനി പൊങ്ങി ഗംഗാതടത്തിങ്കല്‍ ഹോമപ്പുക പൊങ്ങി

ധ്വജവന്ദനം – അരുണോദയം പോലെ Read More »

ധ്യേയ മാർഗമതിൽ മുന്നേ റൂ നീ

ധ്യേയ മാർഗമതിൽ മുന്നേ റൂ നീ വീരാ, പിന്തിരിയാതെ ധീരത കൈവെടിയാതെ നീ നരനല്ലേ നാരയണനുടെ ഭവ്യ പ്രതീകവുമല്ലേ? സ്വയമറിയൂ നീ നിന്നിലനുഗ്രഹ നിഗ്രഹശക്തികളില്ലേ? ഭീരുത വെടിയൂ,

ധ്യേയ മാർഗമതിൽ മുന്നേ റൂ നീ Read More »

ധവള ഹിമാലയ പര്‍വതനിരയും

ധവള ഹിമാലയ പര്‍വതനിരയും നീലിമ തിങ്ങിടുമലയാഴികളും അനുദിനമരികില്‍ കാവല്‍ നില്‍ക്കും ഭരതമല്ലോ നമ്മുടെ ദേശം ഇവിടെ ജനിച്ചൊരു സംസ്കാരത്തിന്‍ കഥകളുറങ്ങും കാനനനിരകള്‍ ഇന്നുമുണര്ത്തുന്നു ശുഭവൈദിക മന്ത്രധ്വനികള്‍ ഉലകെങ്ങും

ധവള ഹിമാലയ പര്‍വതനിരയും Read More »

ദേശഭക്തിതൻതീജ്വാലയിലായ്

ദേശഭക്തിതൻതീജ്വാലയിലായ് അഗ്നിശുദ്ധിവരുത്തുക നാം ശ്രുതം സൂശീലംഇവയാലെന്നും ഉദാത്ത മാതൃകയാവുക നാം ഉജ്വലമായൊരു തിരിയാവാം ജ്വലിച്ചുയർന്നു പടർന്നീടാം ദേശഭക്തിതൻ തീജ്യാലയിലായ് അഗ്നിശുദ്ധി വരുത്തുക നാം ത്യാഗത്തിൻപരിപൂർണ്ണതയാലേ ഉഴുതുമറിക്കുകനാംഈ മണ്ണിനെ

ദേശഭക്തിതൻതീജ്വാലയിലായ് Read More »

ദീർഘസുഷുപ്തിയെ ദൂരെയകറ്റി

ദീർഘസുഷുപ്തിയെ ദൂരെയകറ്റി ഭാരതമുണരുകയായി പാവനഭാരതമുണരുകയായി നിത്യ മുദാത്ത സുലക്ഷ്യം നേടാൻ ഒന്നായ് മുന്നേറൂ നാം സത്യസനാതനതാരകമന്ത്രം താളം ചേർപ്പൂ ഹൃദയത്തിൽ ഏകതതൻ സംഘോഷം സംഗമഭൂവിലഭംഗുരമുയരുന്നു (2) (ദീർഘസുഷുപ്തിയെ)

ദീർഘസുഷുപ്തിയെ ദൂരെയകറ്റി Read More »

ഞാൻ വരുന്നു വരുന്ന നാളുകൾക്കാശയായ് വരദാനമായ്

ഞാൻ വരുന്നു വരുന്ന നാളുകൾക്കാശയായ് വരദാനമായ് ഞാൻ വരുന്നു കഴിഞ്ഞക്കാലത്തിൻ പൂർത്തിയായ് തപസ് പൂർത്തിയായ് വിശ്വമംഗള ദീക്ഷ തൻ വ്രതശുദ്ധിയേന്തിയ ഹിന്ദു ഞാൻ (ഞാൻ വരുന്നു) ഭാരതത്തിന്റെ

ഞാൻ വരുന്നു വരുന്ന നാളുകൾക്കാശയായ് വരദാനമായ് Read More »

ജയജയ ഭാരതമാതാവേ ജയ.. ജയജയ ഭാരത ഭൂമാതേ

ജയജയ ഭാരതമാതാവേ ജയ ജയജയ ഭാരത ഭൂമാതേ (2) നിശ്ചലമായൊരു ജഢമല്ലാ നീ നിശ്ചേതനമാം ധരയല്ലാ മഞ്ഞും മലയും മരുഭൂമികളും തിങ്ങും വെറുമൊരു കരയല്ലാ ചൈതന്യത്തിൻ പ്രസ്ഫുരണം

ജയജയ ഭാരതമാതാവേ ജയ.. ജയജയ ഭാരത ഭൂമാതേ Read More »