പടഹമടിക്കും കടലുകളെ

പടഹമടിക്കും കടലുകളെ കഥപറയുക നിങ്ങൾക്കറിയാമോ (2) അറിയാമോ പണ്ടിവിടെ ഹിമാലയ ശിഖരമുലച്ചൊരു രാവണനെ (2) അവനെ ഹരഹരപാഠിച്ചൊരു തടവറയിലൊതുക്കിയൊരർജ്ജുനനെ (2) അവൻറെതല കൊയ്തരിശം തീരാതരിഞ്ഞു വംശമൊഴിച്ചവനെ (2) […]

പടഹമടിക്കും കടലുകളെ Read More »

നിളയൊഴുകി പടരും

നിളയൊഴുകി പടരും വഴിനീളെ കുളിരല നിറയും പമ്പയിലൂടെ പെരിയാറിന്‍ പുളിനങ്ങള്‍ താണ്ടി പുതിയ യുഗപ്പൊന്‍തേര്‍ത്തടമേറി പൂര്‍ണതതേടി വരുന്നൂ ഞങ്ങള്‍ പൂര്‍ണതതേടി വരുന്നൂ…. മതവെറിപൂണ്ടവരീ നൈര്‍മല്യം അടിച്ചുടച്ചു കടന്നപ്പോള്‍

നിളയൊഴുകി പടരും Read More »

നാം സംഘ ശക്തിയാല്‍

നാം സംഘ ശക്തിയാലുയര്‍ത്തും ഹിന്ദുഭുമിയെ , ഹിന്ദുഭുമിയെ നാം നിശ്ചയമായ് നാട്ടും കാവി വൈജയന്തിയെ , വൈജയന്തിയെ വന്നിടുബോളിശ്വരന്‍റെ ദൃഡപരീക്ഷകള്‍ കൂറരച്ചു നോക്കിടുവാന്‍ പല വിപത്തുകള്‍ ജയിച്ചു

നാം സംഘ ശക്തിയാല്‍ Read More »

നവയുഗത്തിന്‍ രചന ചെയ്യാന്‍

നവയുഗത്തിന്‍ രചന ചെയ്യാന്‍ നവ്യമാമൊരു പൂജ ചെയ്യാം ക്ഷണികമാമുപവനസുമങ്ങള്‍ അല്ല വേണ്ടൂ പൂജനാര്‍ത്ഥം വേണമുത്കടഭക്തിശ്രദ്ധാപൂര്‍ണമാനസ നറുസുമങ്ങള്‍ ദേവി തന്നഭിഷേകമതിനായ് ദേവ ഗംഗാ വാരി പോരാ ധ്യേയചിന്താനിരത യുവജന

നവയുഗത്തിന്‍ രചന ചെയ്യാന്‍ Read More »

നവയുഗ ദിവ്യോദയമായി

നവയുഗ ദിവ്യോദയമായി (3) ഒഴിഞ്ഞകന്നു ദീർഘ നിശാന്ധത കൂരിരുളലകളൊതുങ്ങുന്നു വിസ്മൃതി മൂടി മയങ്ങിയ തീക്കണ്ണാളി കത്തിപ്പടരുന്നു (ഒഴിഞ്ഞകന്നു) ത്രിശക്തി രൂപിണി ഭാരതമാതാ ഉണർന്നു വരദായിനിയായി നവയുഗ ദിവ്യോദയമായി

നവയുഗ ദിവ്യോദയമായി Read More »

നല്ല ഭൂമി നമ്മുടെ ഭൂമി

നല്ല ഭൂമി നമ്മുടെ ഭൂമി നന്മ നിറഞ്ഞൊരു ഭൂമി നമ്മെയെല്ലാം പെറ്റുവളർത്തിയ സുന്ദരഭാരതഭൂമി ഇത് നമ്മുടെ മാതൃഭൂമി.. അന്നം തന്നും അറിവുകൾ തന്നും നമ്മെ വളർത്തിയൊരമ്മേ! നിന്റെ

നല്ല ഭൂമി നമ്മുടെ ഭൂമി Read More »

നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ

നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ നല്ല ഹൈമവതഭൂമി തിങ്കള്‍ക്കലയാല്‍ തിലകം ചാര്‍ത്തും തുംഗഹൈമവതഭൂമി നക്ഷത്രക്കതിര്‍ മുടിയില്‍ തിരുകും നല്ല ഹൈമവതഭൂമി ഇതാണ്‌ ഭാരത രജതകിരീടം പാരിന്‍ഗോപുരവാടം ഇതാ

നമ്മെ വിളിപ്പൂ നമ്മെ വിളിപ്പൂ Read More »

നമസ്‌കരിപ്പൂ ഭാരതമങ്ങേ

നമസ്‌കരിപ്പൂഭാരതമങ്ങേസ്‌മരണയെയാനമ്രം നമസ്‌കരിപ്പൂകേശവ, ഭാരതഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ) എരിഞ്ഞുനീറിനിന്നുടെഹൃദയംതിങ്ങിടുമഴലാലേ ചൊരിഞ്ഞുകണ്ണീരിരവുംപകലുംഹൃദയവ്യഥയാലേ ഉഴിഞ്ഞുവെച്ചുജീവിതമഖിലംജനനീചരണത്തില്‍ പ്രതിജ്ഞചെയ്തുപുനരധിഭാരതവിജയക്കൊടിനാട്ടാന്‍ ഭാരതവിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ) ഭവാന്റെയുല്‍ക്കടതപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍ ‍ജഗത്തിലുണ്ടോമായാബന്ധംജീവന്മുക്തന്‍ നീ വിശുദ്ധമാംനിന്‍ ജീവിതദീപംരാഷ്ട്രപ്രേമത്തിന്‍ ‍വെളിച്ചമേകാന്‍ നിമിഷംതോറുംകത്തിയെരിച്ചുനീ മഹാശയകത്തിയെരിച്ചുനീ(നമസ്‌കരിപ്പൂ) ജനിച്ചനാള്‍

നമസ്‌കരിപ്പൂ ഭാരതമങ്ങേ Read More »

നമസ്കാരമെന്‍ ജന്മഭൂമേ മനോജ്ഞേ

നമസ്കാരമെന്‍ ജന്മഭൂമേ മനോജ്ഞേ നമസ്കരമെന്നാര്‍ഷ സംസ്കാരമാതേ നമസ്തേ ശുഭേ ഹിന്ദുരാഷ്ട്രസ്വരൂപേ നമസ്തെ നമസ്തെ നമസ്തേ നമസ്തേ അനാദ്യന്തമാം ഹിന്ദുദേശീയതക്കു – ള്ളടിസ്ഥാനമംബെ ജഗധാത്രി നീയെ സമസ്താവതാരങ്ങളും നിന്മഹത്വം

നമസ്കാരമെന്‍ ജന്മഭൂമേ മനോജ്ഞേ Read More »