പ്രവാസിയായ് പ്രണീതരായി
പ്രവാസിയായ് പ്രണീതരായി സംഘകാര്യ വൃത്തിയായ് നിരന്തരം ചരിച്ചിടാം നിതാന്ത കര്‍മ്മ വ്യഗ്രരായ് (2…) സദാ ചരിക്ക ജീവിതം സദാ ചലിപ്പു വിഷ്ടപം ചരൈവേതി പാടിയോര്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകര്‍ […]
പ്രവാസിയായ് പ്രണീതരായി Read More »
പ്രവാസിയായ് പ്രണീതരായി സംഘകാര്യ വൃത്തിയായ് നിരന്തരം ചരിച്ചിടാം നിതാന്ത കര്‍മ്മ വ്യഗ്രരായ് (2…) സദാ ചരിക്ക ജീവിതം സദാ ചലിപ്പു വിഷ്ടപം ചരൈവേതി പാടിയോര്‍ നമുക്ക് മാര്‍ഗ്ഗദര്‍ശകര്‍ […]
പ്രവാസിയായ് പ്രണീതരായി Read More »
പ്രണാമമേകിടുന്നു ഞങ്ങള്‍ ഭാരതാംബികേഭവല്‍ – പാദപങ്കജങ്ങളില്‍ സദാമുദാ വിനീതരായ് പ്രകാശപൂര്‍ണമായ ഭാവിയൊന്നു കൈ വരിക്കുവാന്‍ മറഞ്ഞു പോയ നിന്റെ ഭുതകാലച്ചരിതമോര്‍ക്കവേ നിറഞ്ഞിടുന്നു മിഴികളശ്രുധാരയാല്‍ സുമംഗലേ ഉണര്‍ന്നു പോയി
പ്രണാമമേകിടുന്നു ഞങ്ങള്‍ Read More »
പ്രണവപൂർവ്വമംബരം അരുണവർണ്ണമണികയായ് ഉണരൂ തരുണവീരരേ ഉണരൂ ഓമൽ സഹജരേ (2) കടലിരമ്പിയാർക്കവേ തുമുലഭേരി കാഹളം അടവി തന്റെ ഗുഹകളിൽ കൊടിയ സിംഹഗർജ്ജനം ചരണമെന്റെ ഭാരതം കരണമെന്റെ ഭാരതം
പ്രണവപൂർവ്വമംബരം.. അരുണവർണ്ണമണികയായ് Read More »
പൂജ്യ ജനനി പൂജ ചെയ്യാന്‍ വെമ്പുമര്‍ച്ചനാ ദ്രവ്യമീ ഞാന്‍ മിന്നുമുജ്വലപൊന്‍ കിരീടം തന്നില്‍ മുത്തായ് തീര്‍ന്നിടേണ്ട ദിവ്യമാത്തിരുനെറ്റിയില്‍ പൊന്‍ തിലകമായിത്തീര്‍ന്നിടേണ്ട ഒരുവരും കാണാതെ കാറ്റിന്‍ കുളിര്‍മയായ് ഞാന്‍
പൂജ്യ ജനനി പൂജ ചെയ്യാന്‍ Read More »
പൂജ ചെയ്യാന്‍ നേരമായി പോക നാം ശ്രീകോവിലില്‍ (2) മണവുമില്ല നിറവുമില്ല കേവലം വനപുഷ്പമീ ഞാന്‍ എങ്കിലും നിന്‍ കാല്‍ക്കലെത്താന്‍ ഭാഗ്യമരുളാന്‍ കനിയണേ (2) ജീവിതത്തിന്‍ തുച്ഛനിമിഷം
പൂജ ചെയ്യാന്‍ നേരമായി Read More »
പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത ദീപമിങ്ങേറും ഇരുട്ടകറ്റാൻ നെഞ്ചുറപ്പോടെയീ ദേശഹോമാഗ്നിയിൽ നീറിയൊടുങ്ങും ഹവിസ്സായിടാം (2) ദുർഗ്ഗമമാണതി ഘോരമാണീവഴി ഏറെയുണ്ടേറെയുണ്ടെത്തീടുവാൻ ദുർനിമിത്തങ്ങളാണൊക്കെയെന്നാകിലും നിൻശ്രുതിയുൾബലമേറ്റിടുന്നൂ (2) കത്തിയാളും വിപൽജ്വാലകളൊക്കെയും കൈത്തിരിനാളമായ് തീർന്നിടുന്നൂ കൂർത്തമുൾപ്പാതയിന്നാകവേതൂമലർ
പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത Read More »
പാവന ഭാരതമേ, വെല്‍ക സുരമുനി പൂജിതമേ ഋഷി മഹാനൃപതികള്‍ യോഗികള്‍, ത്യാഗികള്‍ ബലിദാനം ചെയ്തദേശം, ലോകസുഖപഥം സ്വയമായോതിയ മാനവസുഖദേശം… വെല്‍ക. (പാവന) ജീവിതകുസുമം സാധനാവേദിയില്‍ അർച്ചനം ചെയ്തിടും
പാരില്‍ സുമംഗളം പൂത്തുലഞ്ഞീടുവാന്‍ യജ്ഞമായ് തീര്ത്തിടാം ജീവിതത്തെ നേരില്‍ അനര്‍ഘളം പെയ്തിറങ്ങിടുവാന്‍ നന്മയായ് ഉള്ളം നിറച്ചിടാവൂ (2 ) വാഴ്വേ പരസ്പര ധാരിതം നിത്യമായ് സത്യം ഗ്രഹിച്ചു
പാരില്‍ സുമംഗളം പൂത്തുലഞ്ഞീടുവാന്‍ Read More »
പാടിടാമിനിയൊന്നു ചേർന്നു നമുക്കുഭാരത ഗീതകം പാരിലറിവിൻ തിരികൊളുത്തിയ ഭാരതസ്തുതി ദീപകം പലതു ജാതികൾ വർണ്ണമെങ്കിലും അരുതു പലപല ചിന്തകൾ ഒരുമയോലുമൊരേ മനസ്സും ഒരു വികാരവും ആകണം അതിരെഴാത്തൊരഗാഥ
പാടിടാമിനിയൊന്നു ചേർന്നു Read More »