വന്ദേജനനീ
വന്ദേജനനീഭാരതധരണീ, സസ്യശ്യാമളേദേവീ കോടികോടിവീരരിന്‍ തായേജഗജനനീനീവെല്‍ക ഉന്നതസുന്ദരഹിമമയപര്‍വ്വതമകുടവിരാജിതവിസ്തൃതഫാലം ഹിന്ദുസമുദ്രതരംഗസുലാളിതസുന്ദരപാദസരോജം …ജനനീ…ജഗജനനീ ഗംഗായമുനാസിന്ധുസരസ്വതിനദികള്‍ പുണ്യപിയൂഷവാഹികള്‍ കണ്ണന്‍ മുരളീഗാനമുതിര്‍ത്തമഥുരാദ്വാരകയുടയോള്‍ ജനനീ…ജഗജനനീ സങ്കടഹരണീ, മംഗളകരണീ, പാപനിവാരിണി, പുണ്യപ്രദായിനി ഋഷിമുനിസുരജനപൂജിതധരണിശോകവിനാശിനി, ദേവീ, ജനനീ…ജഗജനനീ ശക്തിശാലിനിദുര്‍ഗാനീയെവിഭവപാലിനിലക്ഷ്മിനീയേ […]