വേദഭാരതം
വേദഭാരതം ദേവഭാരതം ജ്ഞാനബോധതത്വമുക്തിമാർഗ സാഗരം ആർഷഭാരതം വീരഭാരതം സത്യധർമ്മ നീതിയായ് ജ്വലിച്ച താരകം (വേദ…) മോഹനപ്രലോഭനങ്ങൾ തട്ടിമാറ്റി ജീവിതം സേവനസ്വയംവ്രതത്തിലൂന്നിനിന്നു നാം സദാ വീരഭാരതാംബതന്റെ കാവലായിനിൽക്കണം ചോരചിന്തി […]
വേദഭാരതം ദേവഭാരതം ജ്ഞാനബോധതത്വമുക്തിമാർഗ സാഗരം ആർഷഭാരതം വീരഭാരതം സത്യധർമ്മ നീതിയായ് ജ്വലിച്ച താരകം (വേദ…) മോഹനപ്രലോഭനങ്ങൾ തട്ടിമാറ്റി ജീവിതം സേവനസ്വയംവ്രതത്തിലൂന്നിനിന്നു നാം സദാ വീരഭാരതാംബതന്റെ കാവലായിനിൽക്കണം ചോരചിന്തി […]
വേണ്ടതു ധീര ഭഗീരഥരെ….(3) പഞ്ചമഹാഗ്നിയില്‍ വന്‍തപമാളാന്‍ വേണ്ടതു ധിരഭഗിരഥരെ….(2) വറ്റിവരണ്ടു മരുസ്ഥലമായൊരു ഭൂവിന്നന്തര്‍ദ്ദാഹം തീര്‍ക്കാന്‍, ചാരംമൂടിയ ചിതകളില്‍ മേവും തലമുറപോറ്റിയ സ്വപ്നം പൂക്കാന്‍ പ്രളുയജ്വാലയില്‍ വാടിക്കരിയും കല്‍പകവാടികള്‍
വേണ്ടതു ധീര ഭഗീരഥരെ Read More »
വിമലേ സുചരിതേ മമ മാതൃഭൂമേ വിജയിക്കയെന്നും ശുഭ വന്ദനീയെ (2) പ്രപഞ്ചത്തിനെന്നും വഴികാട്ടിയായ് നീ വിരാജിച്ചിരുന്നു യുഗാന്തങ്ങളോളം പരമാർത്ഥ തത്വ പ്രകാശം ജഗത്തിൽ തെളിയിച്ച തായേ മമ
വിമലേ സുചരിതേ മമ മാതൃഭൂമേ Read More »
വിജയിക്കട്ടെ ഭാരത മാത ഉണരുക ഹൈന്ദവരാകെ സംഘടനയ്ക്കായൊത്തു ശ്രമിക്കാം സംഘപഥത്തിൽ കൂടെ (2) ഭാരത രാഷട്ര മുയർത്തുവതിനായ് ഭഗവത്-ക്കൊടിയിൻ കീഴിൽ അണിച്ചേരുകനാമൈകൃത്തോടെ സംഘപഥത്തിൽ കൂടെ (2) (വിജയിക്കട്ടെ
വിജയിക്കട്ടെ ഭാരത മാത Read More »
വിജയമെന്നും നമ്മുടെതാന്‍ മുന്നിലേറാം നിര്‍ഭയം നാം കൈവെടിഞ്ഞു കുസുമശയ്യ കടമയാം കങ്കണമണിഞ്ഞു ആര്‍ത്തിരമ്പി പോര്‍ക്കളത്തില്‍ ധൈര്യ ഞാണൊലിയെ മുഴക്കി രൂക്ഷ രാക്ഷസഭാവദമനം ചെയ്-വു നാം യമരൂപമാര്‍ന്നു അഗ്നി
വിജയമെന്നും നമ്മുടെതാന്‍ മുന്നിലേറാം നിര്‍ഭയം നാം Read More »
വാത്മീകങ്ങൾ തകരുന്നു പുതിയൊരു മാനവനുണരുന്നു നവയുഗ രചന നടത്തീടാനായി നരനാരായണരണയുന്നു (2) ജാതിക്കോട്ടകൾ തകരുന്നു ഭേദവിചാരമൊടുങ്ങുന്നു ലോകംമുഴുവൻ കുമ്പിട്ടീടും പുതിയൊരു ശക്തി ജനിക്കുന്നു (2) (വാത്മീകങ്ങൾ) കൃഷ്ണകുചേലൻമാരിവിടെ
വാത്മീകങ്ങൾ തകരുന്നു Read More »
വരുന്നു ഞങ്ങള്‍ സ്വാതന്ത്യത്തിന്‍ ബലിപീഠങ്ങള്‍ തേടി വരുന്നു നിങ്ങള്‍ പൊരുതിമരിച്ചൊരു പുണ്യപഥങ്ങള്‍ തേടി വാള്‍മുനതോറും തീനാമ്പുകളായ് ജ്യലിച്ച ധീര്രവ്രതമെവിടെ? പടനിലമെങ്ങും നിണമായൊഴുകിയ സ്വധര്‍മബോധത്തികവെവിടെ? സര്‍വ്വാംഗീണസമര്‍പ്പണഭാവം തുടിച്ച ഹൃദ്സ്പന്ദനമെവിടെ?
വരുന്നു ഞങ്ങള്‍ സ്വാതന്ത്യത്തിന്‍ Read More »
വരുന്നു ഗംഗ വരുന്നു ഗംഗ വരുന്നു ദേവ നദി വരുന്നു ഭാരത സംസ്കരത്തിന്നഘണ്ട ദിവ്യധരി പ്രചണ്ടശക്ത്യാ വിഷ്ണുപതം വിടിരംബിവന്ന പ്രവാഹം ധരിച്ചുജടയില്‍ ഭഗവാന്‍ പാരിന്‍ പ്രകമ്പനം തീര്‍ത്തു
വരുന്നു ഗംഗ വരുന്നു ഗംഗ Read More »
വരിക ഹിന്ദുസോദരാ, വിരവിലൈക്യവീഥിയില്‍ കരളുറച്ചു മാതൃഭൂവിന്‍ പാദപൂജ ചെയ്യുവാന്‍ – പാദസേവ ചെയ്യുവാന്‍ ഋഷികള്‍ പ്രൗഢചിന്തകർ സ്മൃതിപഥത്തില്‍ വാഴുവോര്‍ കനിവിയന്നു നല്‍കിയോരു ധര്‍മമിസ്സനാതനം (2) ഉലകടക്കി വാഴുവാന്‍
വരിക ഹിന്ദുസോദരാ, വിരവിലൈക്യവീഥിയില്‍ Read More »