സംഘസംഘമൊരേജപം
സംഘസംഘമൊരേജപം ഹൃദയത്തുടിപ്പുകളാവണം സംഘമാവണമെന്‍റെ ജീവിതമെന്തുധന്യമിതിൽപരം? പുണ്യഭാരതദേവിതന്‍ കഴലെന്മനസ്സിലുറയ്ക്കണം ശൂന്യജീവിതമാകെയത്തിരുശോഭകൊണ്ടു നിറയ്ക്കണം തൃപ്പദത്തിലുഴിഞ്ഞുവെക്കണമൊക്കെയും പരമാദരം സ്വാര്‍ത്ഥചിന്തകള്‍ മായണം പരമാര്‍ത്ഥബോധമുദിക്കണം രാഷ്ട്രഭാവനയാല്‍ സ്വജീവിതലക്ഷ്യമുള്ളിലുറയ്ക്കണം ക്ഷുദ്രവ്യത്തികള്‍ തേഞ്ഞു മാഞ്ഞു വിശാലമാവണമന്തരം മുഗ്ധമോഹനരൂപമാര്‍ന്നു […]