സ്വതന്ത്രഭാരത തംബുരുവുണർന്നു
സ്വതന്ത്രഭാരത തംബുരുവുണർന്നു സ്വരാലയതാളങ്ങളുയർന്നു… സുരസംഗീതസരോരുഹനാഭിയിൽ പ്രണവാകാരം പരംപൊരുളുണർന്നു… കടലലമാലകൾ ഹൃദയത്തുടികളാൽ ചിരകാലനാദം ചിറകടിച്ചു… തിരുമുടിയഴിഞ്ഞൂ കനൽമിഴിതുറന്നൂ ശിവശൈലേശ്വരതാണ്ഡവമാടി (സ്വതന്ത്ര) ആർഷപുരാതനചിരസംസ്കാരം അനശ്വരസന്ദേശം മുഴക്കീ… ആരണ്യാന്തരഗഹ്വരഭൂമിയിൽ ആദിമശക്തിയുണർന്നൂ… അവികലശാന്തിയിലാർഷപിതാമഹർ […]
സ്വതന്ത്രഭാരത തംബുരുവുണർന്നു Read More »