അനുപദമനുപദമന്യദേശങ്ങൾ തൻ

അനുപദമനുപദമന്യദേശങ്ങൾ തൻ അപദാനം പാടുന്ന പാട്ടുകാരാ, ഇവിടുത്തെ മണ്ണിന്റെ മഹിമകൾ പാടുവാൻ ഇനിയുമില്ലാത്മാഭിമാനമെന്നോ? അടിമത്തച്ചങ്ങല പൊട്ടിച്ചെറിഞ്ഞുപോൽ അഭിമാനശാലികളായിപോൽ നാം! അഭിമാനം! അഭിമാനമന്യദേശങ്ങൾ തൻ ആപദാനം പാടുന്നതാണുപോലും അഭിമാനം! […]

അനുപദമനുപദമന്യദേശങ്ങൾ തൻ Read More »

അതിവിശാലമീ സിന്ധു

അതിവിശാലമീ സിന്ധു അതിലൊരുബിന്ദുവീ ഞാൻ അതിൽ ജനിച്ചതിൽ വളർന്നതിൽ നശിപ്പൂ ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം എൻറെ ദേഹം എൻറെ മനം

അതിവിശാലമീ സിന്ധു Read More »

അകലെയല്ലാ പൊന്നുഷസ്സിന്‍

അകലെയല്ലാ പൊന്നുഷസ്സിന്‍ സുഖദമാം പ്രത്യാഗമം (2) ഇരുള്‍ മറച്ചൊരു സൂര്യതേജസ്സൊളിപരത്തും ശുഭദിനം (2) അമൃതകലശം പേറിയെത്തും ദേവതാഗണസംഗമം (2) വരികകൂട്ടായാദിമഹസ്സിന്‍ പൊന്‍രഥം വരവേല്‍ക്കുവാന്‍ (4) ഭാര്‍ഗ്ഗവന്‍ മഴുവാല്‍

അകലെയല്ലാ പൊന്നുഷസ്സിന്‍ Read More »