ആരാധന…ആരാധന………..
ആരാധന…ആരാധന പദകമലേ സുമംഗലേ കാണ്മൂ ഞങ്ങള്‍ നിന്‍ കഴലാം പൂജാവിഗ്രഹമംബേ ഹൈമകിരീടം ജലനിധി വന്ദിതമരുണപതാകാകാഞ്ചിതബിംബം ശതശതലക്ഷം ബാഹുപദങ്ങള്‍ നിരവധി കഴിവിന്‍ കേദാരങ്ങള്‍ എങ്കിലുമേകം ഹൃദയം വന്ദ്യേ ഹിന്ദുമന്ത്ര […]
ആരാധന…ആരാധന പദകമലേ സുമംഗലേ കാണ്മൂ ഞങ്ങള്‍ നിന്‍ കഴലാം പൂജാവിഗ്രഹമംബേ ഹൈമകിരീടം ജലനിധി വന്ദിതമരുണപതാകാകാഞ്ചിതബിംബം ശതശതലക്ഷം ബാഹുപദങ്ങള്‍ നിരവധി കഴിവിന്‍ കേദാരങ്ങള്‍ എങ്കിലുമേകം ഹൃദയം വന്ദ്യേ ഹിന്ദുമന്ത്ര […]
ആദിശങ്കരനാത്മബോധമുണർന്നുയർന്നൊരു കേരളം ദ്വൈതമില്ലദ്വൈതമെല്ലാമെന്ന ബോധമുദിച്ചിടം. മാതൃഭാരത പാദപീഠമിതാണു കേരള പുണ്യഭൂ ശക്തിയും ശിവനും പരസ്പര നോട്ടമേറ്റമരുന്നിടം. (ആദിശ) ശിലയെ ശിവനായ് പ്രാണനേകിയ നാണു ഗുരുവിൻ കേരളം ജാതി
ആദിശങ്കരനാത്മബോധമുണർന്നുയർന്നൊരു കേരളം Read More »
ആത്മാർപ്പണത്തിന്റെ മന്ത്രങ്ങൾ പാടി ജ്ഞാനവും ശക്തിയും ശീലവും നേടി പരംവൈഭവത്തിന്റെ ശിഖരങ്ങൾ തേടി പോകനാം ഈപുണ്യ പാതയിൽ കൂടി (2) ഉന്മേഷപൂർണമി ദുർഗ്ഗമയാത്ര വിജയാഭിലാഷത്തിൻ വിശ്വാസയാത്ര ഭരതോർവിതൻഭവ്യ
ആത്മാർപ്പണത്തിന്റെ മന്ത്രങ്ങൾ പാടി Read More »
ആത്മാഹുതിയരുളി പ്രിയനാട്ടിന്നുയരാന്‍ വഴികാട്ടിയ യുഗപുരുഷാ തിരുസന്നിധി തന്നില്‍ ഹിമശൈലവുമലയാഴിയുമേകാത്മകമാക്കും നവസാധകര്‍ നതമസ്തകര്‍ ബഹുകോടികള്‍ ഞങ്ങള്‍ പുണ്യതീര്‍ത്ഥങ്ങള്‍ വണങ്ങുമീ മണ്ണില്‍ എണ്ണമറ്റുള്ളൊരു ഭക്തഗണങ്ങള്‍ കരള്‍ വിങ്ങി കൈകൂപ്പി പുളകങ്ങളില്‍
അഹോ ദിവ്യ മാതേ മഹോദാരശീലേ നമോസ്‌ത്വംബികേ ഹേ മഹാമംഗലേ വിശാലോജ്വലം നിൻ മഹത്ഭൂതകാലം സ്മരിക്കേ സ്ഫുരിപ്പൂ വ്യഥാ തപ്ത ബാഷ്പം ദയാപൂർവ്വമമ്പേ മൃഗത്വത്തിലാഴും നരൻമ്മാർക്ക് നീയേകി നാരായണത്വം
അഹോ ദിവ്യ മാതേ മഹോദാര ശീലേ Read More »
അവിരാമമായ് കത്തും തിരിനാളമേ ആർഷഭൂവിന്റെ സമ്പൂർണസൗഭാഗ്യമേ ഹിന്ദുത്വമേ……. അമരവരദാനമേ………. കാലം കാതോർത്തു നിൽക്കുന്ന ശുഭനാദമേ. (ഹിന്ദുത്വമേ… അമരവരദാനമേ…) സുരതാരമേ നിന്നുത്കർഷമാണീ ഉലകിന്നുതാങ്ങും തണലും കരുത്തും ഹിന്ദുത്വമേ…സർവസന്മാർഗസത്തേ വിടരട്ടെ
അവിരാമമായ് കത്തും തിരിനാളമേ Read More »
അമ്മേ ഭാരതമാതാവേ നിന്‍ മക്കളിതാ വന്നണയുന്നു നെഞ്ചിൽ കൈവച്ചുച്ചം ഞങ്ങള്‍ വന്ദേമാതരഗാനം പാടാം വന്ദേമാതരഗാനം വിണ്ണോര്‍ക്കായും പൊരുതി ജയിച്ചവരല്ലൊ ഭാരതപുത്രന്മാര്‍ രാഷസധര്‍പ്പമടക്കാനെന്നും കരവാളേന്തിയ ധീരന്മാര്‍ ആ രണശൂരത
അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ അണയുകില്ല നിങ്ങൾതന്ന അലിവിനാർദ്രദീപ്തികൾ (2) പ്രളയമാണുമുന്നിലുള്ളതെന്നുതന്നെ വരികിലും (2) പ്രണയമാണ് സംഘമന്ത്രമെന്നതോര്‍ത്ത സേവകർ (2) അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ അണയുകില്ല നിങ്ങൾതന്ന അലിവിനാർദ്രദീപ്തികൾ
അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ Read More »
അമരപൂജിത പുണ്യചരിതേ അംബികേ ജഗദംബികേ (2) ആദിദേവതയാണുനീ പാരിനാശ്രയ ദായിനീ സർഗ്ഗ സംസ്ഥിതി ലയനകാരിണി മൂലരൂപിണി മോഹിനീ കാലദേശ ഗുണാദിവർത്തിനി എങ്കിലും കരുണാമയീ ഭക്ത പോഷിണി ദുഷ്ട
അമരപൂജിത പുണ്യചരിതേ Read More »