കരളുറപ്പുള്ള പഥികരേ നിങ്ങളീ

കരളുറപ്പുള്ള പഥികരേ നിങ്ങളീ കഠിനമാർഗ്ഗം വരിക്കുവാൻ പോരുക ഇളവൊരൽപ്പവുമില്ലാത്ത യാത്രയിൽ അണിനിരക്കുവോർക്കൊപ്പം ഗമിക്കുക (2) പിറവി തന്നൊരീനാടിന്റെ വൈഭവ പുലരിതേടുന്നൊരീ സംഘ യാത്രയിൽ അകമെരിച്ചു തെളിച്ചവിളക്കുമായ് ഇരുളുതാണ്ടി […]

കരളുറപ്പുള്ള പഥികരേ നിങ്ങളീ Read More »

കന്യാകുമാരി കടല്‍ തിരമാലകള്‍

കന്യാകുമാരി കടല്‍ തിരമാലകള്‍ മണ്ണില്‍ കുറിക്കുന്നതെന്താണ് ? നമ്മുടെ ഭരതമോന്നാണ് അതില്‍ നമ്മളെല്ലാ വരുമോന്നാണ് (2) കാശ്മീരിന്‍ കുങ്കുമപൂവനങ്ങള്‍ കാറ്റില്‍ പരത്തുന്നതെന്താണ് ? നമ്മുടെ ഭരതമോന്നാണ് അതില്‍

കന്യാകുമാരി കടല്‍ തിരമാലകള്‍ Read More »

കഠിന കണ്ഠകാകീർണമാണെങ്കിലും

കഠിന കണ്ഠകാകീർണമാണെങ്കിലും വെടിയുകില്ല ഞാനീവഴിത്താരയെ അനുഗമിക്കില്ല മറ്റൊരു പാതയെ പകയുമീർഷ്യയും നഞ്ഞു പുരട്ടിയ പരുഷതയുടെ മുള്ളുകളേൽക്കയാൽ പദയുഗങ്ങള്‍ ചുടുചോര വാർക്കിലും വെടിയുകില്ല ഞാനീവഴിത്താരയേ അനുഗമിക്കില്ല മറ്റൊരു പാതയെ

കഠിന കണ്ഠകാകീർണമാണെങ്കിലും Read More »

ഒരു വരത്തിനു വേണ്ടി മാത്രം

ഒരു വരത്തിനു വേണ്ടി മാത്രം വ്രതമെടുത്തവരാണു നമ്മള്‍അതിനു ജീവിതമാകമാനം സ്വയമുഴിഞ്ഞവരാണു നമ്മള്‍ ഇഷ്ടദേവതയൊന്നു മാത്രം ദിവ്യഭാരത മാതൃഭൂമിബീജമാന്ത്രമുപാസനക്കായ് നാം ജപിപ്പതു സംഘമന്ത്രംപൂക്കളായ്‌ വിടരാന്‍ തുടങ്ങും തരുണകോമള ജീവിതങ്ങള്‍ബലമുദാത്തസുശീലമെന്നീ

ഒരു വരത്തിനു വേണ്ടി മാത്രം Read More »

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍…..

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍ പെരുകുമിരുട്ടിന്‍ ഗുഹാന്ത്വരത്തില്‍ അതില്‍ നിന്നോരായിരം പൊന്‍ദീപനാളങ്ങള്‍ ഉയരട്ടെ പുലരട്ടെ പുണ്ണ്യപൂരം . അടിമത്ത കാലത്തിന്‍ അവശിഷ്ട ദുഖഃങ്ങള്‍ അകവും പുറവും

ഒരു കൊച്ചു കൈത്തിരി കത്തിച്ചു വെക്കുവിന്‍….. Read More »

ഒരാദർശദീപം കൊളുത്തൂ

ഒരാദർശദീപം കൊളുത്തൂ കെടാതായതാജന്മ കാലം വളർത്തൂ അതിന്നായഹോരാത്രമേകൂ സ്വജീവൻ്റെ രക്തം ഒരാദർശദീപം കൊളുത്തൂ അതേ ധന്യമാക്കൂ നരത്വം അതേ മർത്യജന്മം ചിരഞ്ജീവമാക്കൂ അതേ ഘോരരാത്ര്യന്ധകാരത്തിമിർപ്പെത്തകർക്കൂ ഒരാദർശദീപം കൊളുത്തൂ

ഒരാദർശദീപം കൊളുത്തൂ Read More »

ഏകനിഷ്ഠസേവകനായ്

ഏകനിഷ്ഠസേവകനായ് ഞാൻ മോക്ഷമെന്തുവേറെ? വരികയായ് ഞാൻ നിന്നുടെ പിന്നിൽ നീ ഗമിക്കൂ മുന്നിൽ ജീവിതത്തിൻ പൊരുളറിയാതെ, ഭ്രാന്തനെന്നപോലെ അലഞ്ഞലഞ്ഞെന്‍ ജീവൻ പാഴായ്, പോയിടുന്ന കാലേ നിന്നനര്ഘമാം സന്ദേശം

ഏകനിഷ്ഠസേവകനായ് Read More »

എൻ ജൻമഭൂമി തായേ (തമിഴ്)

എൻ ജൻമഭൂമി തായേ എൻ കർമ്മ ഭൂമി നീയേ എൻ പുണ്യ ഭൂമി തായേ എൻ കർമ്മ ഭൂമി നീയേ വാഴ്വ്വാമലർതനെ ഉൻ തിരുവടിതനിൽ പടൈത്തോം ഏഴേഴു

എൻ ജൻമഭൂമി തായേ (തമിഴ്) Read More »

ഉയർന്നു വീര കാഹളം

ഉയർന്നു വീര കാഹളം യുഗങ്ങളായി മണ്ണിലായി നിറഞ്ഞ ഹിന്ദു ഗൗരവം മുഴക്കുമാത്മ ഗർജ്ജനം പ്രച്ചണ്ട ശൈവ താണ്ടവം പ്രപഞ്ച സർഗ്ഗ കാരണം ഉണർന്നെണീറ്റു ഹൈന്ദവം ഉണർന്നെണീറ്റു ഭാരതം

ഉയർന്നു വീര കാഹളം Read More »