ഒരുവരം നീ തരണമമ്മേ

ഒരുവരം നീ തരണമമ്മേ ഒരുവരം നീ തരണമേസംഭ്രമിച്ചോരു പാർത്ഥനായ് ഗീതോപദേശം തരണമേ(ഒരുവരം നീ തരണമേ നീ ജഗത്തിൻ ജന്മദായിനി വീരപ്രസവിനി ധന്യ നീനീയനാദി, നിന്റെ ഗീതികൾ പാടിടുന്നു […]

ഒരുവരം നീ തരണമമ്മേ Read More »

ശ്രദ്ധാമയ് വിശ്വാസ് ബഡാകർ

ശ്രദ്ധാമയ് വിശ്വാസ് ബഡാകർ,സാമാജിക് സദ്ഭാവ് ജഗായേ അപ്നെ പ്രേമ് പരിശ്രമ് കേ ബല്,ഭാരത് മേം നവ സൂര്യ ഉഗായേ.ജാഗ് രഹാ ഹേ ജന്-ഗണ-മൻ,നിശ്ചിത് ഹോഗാ പരിവർത്തൻ (൨

ശ്രദ്ധാമയ് വിശ്വാസ് ബഡാകർ Read More »

ഹേ അമരഭൂമിതന്നാത്മഗുരോ

ഹേ അമരഭൂമിതന്നാത്മഗുരോ പരിപാവന ഭഗവേ ,നമോസ്തുതേ ഹേ വീരവസുന്ധര ജയകേതോ പരമോന്നത ധ്വജമേ ,ജയോസ്‌തുതേ വൈദിക വേദികളാദിമ നരനി – ലുണർത്തിയ ദൈവികജ്യോതി നീ ദൈത്യഗണങ്ങളെ ദഹനം

ഹേ അമരഭൂമിതന്നാത്മഗുരോ Read More »

ഹിന്ദുരാഷ്ട്രജൈത്രരഥം

ഹിന്ദുരാഷ്ട്രജൈത്രരഥം അരുണവർണ്ണധ്വജസഹിതം തേജസാസമുജ്വലിതം ആഗതം സുസ്വാഗതം (2) ആർത്തിരമ്പുമാഴികളിൽ വിജയഭേരിപൊങ്ങിടവേ വിണ്ണിലാകെ സ്വർണ്ണവർണ്ണ പുഷ്പരാജിവിരിയവേ തുംഗഹൈമശൃംഗങ്ങളിൽ പൊൻപതാക ഉയരവേ (ഹിന്ദു രാഷ്ട്ര) നവ്യഭവ്യ യുഗവിഭാതരജതരേഖ തെളിയവേ രാഷ്ട്രഹൃദയമാകവേ

ഹിന്ദുരാഷ്ട്രജൈത്രരഥം Read More »

ഹിന്ദുക്കള്‍ നാമൊന്നാണേ

ഹിന്ദുക്കള്‍ നാമൊന്നാണേ.. (3 ) പരം പൊരുളൊന്നെ രണ്ടില്ല ഉണ്മയുമൊന്നെ പലതില്ല ഹരിയും ഹരനും ഹരിഹരസുതനും അതിനുടെ പലതാം രൂപങ്ങള്‍ ദര്‍ശകരനവധിയുണ്ടാകാം ദര്‍ശനവിവിധതയുണ്ടാകാം എങ്കിലുമഖിലരുമൊന്നായൊഴുകും ഹിന്ദുഭഗീരഥി ഒന്നാണെ

ഹിന്ദുക്കള്‍ നാമൊന്നാണേ Read More »

സ്വാതന്ത്ര്യത്തിൻ സഫലത നേടാൻ

സ്വാതന്ത്ര്യത്തിൻ സഫലത നേടാൻ സ്വാർത്ഥ ചിന്തതൻ വ്യഗ്രത പോരാ നവ്യയുഗത്തിൻ സ്വർഗ്ഗംപണിയാൻ നവ നവ ജീവിതശൈലികൾ വേണം ഘോര വീചികാമാലകൾ പൊങ്ങും തീരം കാണാകടലാണെങ്ങും എങ്കിലെന്തതിൻ നീർച്ചുഴി

സ്വാതന്ത്ര്യത്തിൻ സഫലത നേടാൻ Read More »

സ്വപ്നസഞ്ചാരിയല്ലാ സ്വയംസേവകൻ

സ്വപ്നസഞ്ചാരിയല്ലാ സ്വയംസേവകൻ തത്വപൂജാരിയല്ലോ രാഷ്ട്രകോവിലിൽ തപ്താശ്രുവിൽ വാടിവീണുപോകാത്തവൻ സത്യസഞ്ചാരി സാദാ സ്വയസേവകൻ. (2) കൂരിരുട്ടിൻ നരകങ്ങളെ നാകമായ് തീർക്കുവാൻ കൈവിളക്കായ്സ്വയം നീറുവോൻ അന്ത്യജനഗ്രജഭേദഭാവങ്ങളെ വേരറ്റുവീഴ്ത്തുവോനേ സ്വയസേവകൻ. (2)

സ്വപ്നസഞ്ചാരിയല്ലാ സ്വയംസേവകൻ Read More »

സ്വദേശം എന്നതേ ധ്യാനം

സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായീടാം ഭഗവവൈജയന്തിക്കായുയിരുമാഹുതി ചെയ്യാം കഴുത്തില്‍ ശീലമാം മാലയണിഞ്ഞു ജ്ഞാനമാം ജടയും മതിയില്‍ ഭാരതഭൂവിന്‍ മധുര മോഹന ബിംബം ജപിക്കാം ഭാരതമന്ത്രം സ്മരിക്കാം

സ്വദേശം എന്നതേ ധ്യാനം Read More »