മഹാഭാരതം കഥാരൂപത്തിൽ ഭാഗം-64

ശകുനി അയച്ച ചാരൻ അയാളുടെ ജോലി കൃത്യമായി ചെയ്തു. ദുര്യോധനെ രാജാവാക്കിയാൽ ജനങ്ങൾ രാജാവിനെതിരെ തിരിയും എന്നും, എല്ലാവർക്കും യുധിഷ്ഠിരനെ യുവരാജാവാക്കുന്നതാണ് ഇഷ്ടം എന്നും അറിയിച്ചു. ഇത് […]

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-64 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-65

വിദുരർ: അങ്ങയുടെ സമ്പത്തിൽ മാത്രമേ പുത്രൻ എന്ന നിലയിൽ ദുര്യോധനന് അവകാശമുള്ളൂ. രാജ്യം അങ്ങയുടെ (ധൃതരാഷ്ട്രരുടെ) സ്വന്തമല്ല. യുവരാജാവാകാനുള്ള യോഗ്യത യുധിഷ്ഠിരനുള്ളത് കൊണ്ടാണ് യുവരാജാവാക്കാൻ പറയുന്നത്, അല്ലാതെ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-65 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-66

ആദ്യത്തെ അവസരം ദുര്യോധനന്റെതായിരുന്നു. ദുര്യോധനൻ ഒട്ടും അമാന്തിക്കാതെ അവർക്ക് നാല് പേർക്കും വധശിക്ഷ വിധിച്ചു. കൊട്ടാരത്തിലെ ഭൂരി പക്ഷം ആളുകളും അത് ഇഷ്ടപ്പെടുകയും ദുര്യോധനന് ജയ്‌ വിളിക്കുകയും

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-66 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം -67

യുധിഷ്ഠിരൻ എന്ത് കൊണ്ടാണ് അങ്ങനെ ശിക്ഷ വിധിച്ചത് എന്ന് അവരോടു പറഞ്ഞു മനസ്സിലാക്കി. ശൂദ്രൻ തീരെ വിദ്യാഭ്യാസമില്ലാത്തവനാണ്. അത് കൊണ്ട് അവനു നാല് വർഷം. വൈശ്യർ കച്ചവടക്കാരാണ്

മഹാഭാരതം കഥാരൂപത്തിൽ ഭാഗം -67 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം -68

ഹസ്തിനപുരിയിൽ യുധിഷ്ഠിരനായിരുന്നു യുവരാജാവെങ്കിലും ഖജനാവിന്റെ ചുമതല ദുര്യോധനനായിരുന്നു. ദുര്യോധനൻ കഴിയുന്നത്ര ആളുകളെ പണവും ആഭരണങ്ങളും കൊടുത്തു തന്റെ പക്ഷത്താക്കി. എന്നിട്ടും യുധിഷ്ഠിരന്റെ പ്രശസ്തിയില്ലാതാക്കാൻ ദുര്യോധനന് കഴിഞ്ഞില്ല. ശകുനി

മഹാഭാരതം കഥാരൂപത്തിൽ ഭാഗം -68 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-69

ശകുനിയും ദുര്യോധനനും കൂടി ധൃതരാഷ്ട്രരുടെ മനസ്സിൽ യുധിഷ്ഠിരനെതിരെ പകയുണ്ടാക്കാൻ ശ്രമം തുടങ്ങി. ശകുനി: അങ്ങ് അറിയുന്നുണ്ടോ, ഇപ്പോൾ യുധിഷ്ഠിരൻ ജനങ്ങൾക്ക്‌ വളരെ പ്രിയപ്പെട്ടവനായി കഴിഞ്ഞു. ഇനി വേണമെങ്കിൽ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-69 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-70

ധൃതരാഷ്ട്രർ: ഞാൻ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് ? ശകുനി: വാരണവട്ടിലേയ്ക്ക് യുധിഷ്ഠിരനെ അയക്കണം. അങ്ങ് അത്രമാത്രം ചെയ്താൽ മതി. ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം.

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-70 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-71

ആ സദസ്സിൽ ഉണ്ടായിരുന്ന കർണ്ണൻ പറഞ്ഞു, ഇത് ഭീരുത്വമാണ്. നമുക്ക് അവരെ യുദ്ധം ചെയ്തു തോൽപ്പിച്ച് കൂടെ. എന്തിനാണ് ഈ ചതി. ഇതൊന്നും വീരന്മാർക്കു ചേർന്നതല്ല. അതിനു

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-71 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-72

കർണ്ണൻ: ദുര്യോധനാ, വാരണവട്ടിലെ പദ്ധതി പാളി ഇനി ഇത് രണഭൂമിയിൽ എത്തിയാലും നമ്മളെ ജയിക്കൂ. കാരണം യുദ്ധം ഉണ്ടായാൽ മഗധയിലെ രാജാവ് ജരാസന്ധനും, ചേദിയിലെ രാജകുമാരാൻ ശിശുപാലനും,

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-72 Read More »