മഹാഭാരതം കഥാരൂപത്തിൽ ഭാഗം-55
അതേസമയം ദ്രോണാചാര്യർ അപമാനിച്ചു അയച്ച കർണ്ണൻ ഭീഷ്മരുടെ ഗുരുവായിരുന്ന പരശുരാമന്റെ ശിഷ്യത്തം സ്വീകരിച്ചു. കഴിവുറ്റ ഒരു വില്ലാളിയാകാനുള്ള പ്രയത്നത്തിലായിരുന്നു കർണൻ. പരശുരാമൻ ഭീഷ്മരെ മാത്രേ ശിഷ്യനായി സ്വീകരിച്ചിരുന്നുള്ളൂ. […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-55 Read More »