മഹാഭാരതം കഥാരൂപത്തിൽ ഭാഗം-37
കൊട്ടാരത്തിൽ ശകുനി ദുര്യോധനന്റെ മനസ്സിൽ പാണ്ഡവരോടുള്ള ശത്രുത വളർത്തുകയായിരുന്നു. പഞ്ചപാണ്ഡവർ ഒരു കയ്യിലെ അഞ്ചു വിരൽ പോലെയാണ്. അവ ഓരോന്നായി അരിഞ്ഞു വീഴ്ത്തണം. പക്ഷെ ശക്തിയോ ബുദ്ധിയോ […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-37 Read More »