മഹാഭാരതം കഥാരൂപത്തിൽ ഭാഗം-28
ഒറ്റയ്ക്കായ കുന്തിയേയും മക്കളെയും തിരിച്ചു ഹസ്തനപുരിയിൽ സന്യാസിമാർ കൊണ്ടാക്കാമെന്നു പറഞ്ഞു. സന്യാസിമാർ കുന്തിയെയും അഞ്ചു പുത്രന്മാരെയും ഹസ്തനപുരിയിൽ എത്തിച്ചു. കൊട്ടാരത്തിൽ അവരെ എല്ലാവരും കണ്ണീരോടെ സ്വീകരിച്ചു. അവർ […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-28 Read More »