മഹാഭാരതം കഥാരൂപത്തിൽ ഭാഗം-19
പെട്ടെന്ന് മുറിയിലേയ്ക്ക് കയറിവന്ന പാണ്ടുവാണു കുന്തിയെ ചിന്തയിൽ നിന്നും ഉണർത്തിയത്. അദ്ദേഹം വന്നത് യുദ്ധത്തിനു പോകുന്ന കാര്യം പറയുന്നതിനായിരുന്നു. സ്വസ്ഥമായ കുടുംബ ജീവിതം ആരംഭിക്കുന്നതിനു മുമ്പ് തന്നെ […]
മഹാഭാരതം കഥാരൂപത്തിൽ ഭാഗം-19 Read More »