മഹാഭാരതം കഥാരൂപത്തിൽ ഭാഗം-10

ഇനി എന്ത് തന്നെ പറഞ്ഞാലും ഭീഷ്മർ തന്നെ സ്വീകരിക്കാൻ തയ്യാറാവില്ല എന്ന് മനസ്സിലാക്കിയ അംബയുടെ ഭാവം മാറി. അവൾ ഭീഷ്മരെ തന്റെ ആജന്മ ശത്രുവായി കണ്ടു തുടങ്ങി. […]

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-10 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-11

ഭീഷ്മർ ധർമ സങ്കടത്തിലായി. എന്ത് തീരുമാനം എടുക്കണം എന്നാലോചിച്ചു. തന്റെ ശപഥം തെറ്റിക്കാൻ ആവില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ഒടുവിൽ സത്യവതി തന്റെ അച്ഛനെ കണ്ടു

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-11 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-12

എന്നിട്ട് വേദവ്യാസൻ തന്റെ ജന്മരഹസ്യം വെളിപെടുത്തി. പണ്ട് സത്യവതി യമുനാ നദീ തീരത്ത് കടത്ത് കാരിയായിരുന്ന കാലത്ത് പരാശര എന്ന ഒരു മഹാ മുനി സത്യവതിയുടെ വള്ളത്തിൽ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-12 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-13

അംബാലിക കണ്ണുകൾ അടച്ചില്ല, പക്ഷെ വ്യാസനെ കണ്ടു പേടിച്ചു മഞ്ഞ നിറമായി മാറി. അതിഞ്ഞാൽ അംബാലികയ്ക്ക് ഉണ്ടാകുന്ന പുത്രൻ പൂർണ്ണ ആരോഗ്യവാൻ ആയിരിക്കില്ല എന്ന് വ്യാസൻ പറഞ്ഞു.

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-13 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-14

കുറച്ചു കാലത്തിനു ശേഷം അംബിക അന്ധനായ ഒരു പുത്രനെയും (ധൃതരാഷ്ട്രർ) അംബാലിക മഞ്ഞ നിറമുള്ള ഒരു പുത്രനെയും (പാണ്ടു). ദാസി പൂർണ ആരോഗ്യവാനായ പുത്രനെയും (വിദുരർ) പ്രസവിച്ചു.

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-14 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-15

സത്യവതി പാണ്ടുവിനെ രാജാവാക്കാൻ ഭീഷ്മരിനോട് പറഞ്ഞു. ഭീഷ്മർ പാണ്ടുവിനെ രാജാവും ആക്കി വിധുരരെ മന്ത്രിയും ആക്കി അങ്ങനെപാണ്ടു ഹസ്തനപുരിയുടെ രാജാവായി. അതോടു കൂടി തനിക്കു അർഹതപെട്ട സ്ഥാനമാണ്

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-15 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-16

ഭീഷ്മർ ഗാന്ധാര രാജ്യത്തെത്തി. അവിടെ രാജാവും മകൻ ശകുനിയും ചൂത് കളിചിരിക്കുകയായിരുന്നു. ഭീഷ്മർ അവരോടു കാര്യങ്ങൾ അവതരിപ്പിച്ചു. പക്ഷെ അന്ധനായ ധൃതരാഷ്ട്രർക്ക് ഗാന്ധാരിയെ വിവാഹം ചെയ്തു കൊടുക്കുന്നത്

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-16 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-17

തന്റെ മകളുടെ തീരുമാനത്തിൽ അഭിമാനം തോന്നിയ രാജാവ് അവളെ അനുഗ്രഹിച്ചു. പക്ഷെ സഹോദരനായ ശകുനിക്ക് ഈ ബന്ധം ഒരു അപമാനമായാണ്‌ തോന്നിയത്. അയാൾക്ക്‌ ഭീഷ്മരോടും ഹസ്തിനപുരിയോടും വെറുപ്പായി.

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-17 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-18

അതേസമയം കുന്തിഭോജന്റെ രാജ്യത്ത് കുന്തിയുടെ സ്വയംവരത്തിൽ കുന്തി പാണ്ടുവിനെ തന്റെ ഭർത്താവായി സ്വീകരിച്ചു. ആദ്യ രാത്രി അവൾ പാണ്ടുവിനെ കാത്തിരിക്കുമ്പോൾ അവൾ ചെയ്ത വലിയ ഒരു തെറ്റ്

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-18 Read More »