മഹാഭാരതം കഥാരൂപത്തിൽ ഭാഗം-109

അവനിൽ ഒരാലോചന ഉദിച്ചു. അവൻ കൃപാചാര്യരേയും കീർത്തിവർണ്ണനേയും വിളിച്ചുപറഞ്ഞു “കേൾക്കൂ പാണ്ഡവർ ഉറങ്ങുന്ന നേരത്ത് അവരെക്കൊന്നുകളയാം.” പക്ഷേ കൃപാചാര്യർ തീർത്തും ഈ ആലോചനയെ എതിർത്തു. അവർ അശ്വത്ഥാമാവിനെ […]

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-109 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-110

പാണ്ഡവർ ഹസ്തിനപുരത്തിലേക്ക് തിരിച്ചു വന്നു. അവിടെ പൊതുജനങ്ങൾ അവർക്ക് ഉത്സാഹപൂർവ്വം സ്വീകരണമൊരുക്കി. കിരീടധാരണാഘോഷവും നടന്നു. യുധിഷ്ഠിരൻ തൻറെ സഹോദരന്മാർക്കും മറ്റുള്ളവർക്കും പദവികൾ പങ്കുവെച്ചു. ഭീമൻ യുവരാജാവായി, വിദുരർ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-110 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-111

“ജ്യേഷ്ഠാ ദ്രൗപതി തൻറെ ജീവിതത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല, എന്തുകൊണ്ടാണ് അവൾ ആദ്യം മരിച്ചത്?” ഭീമൻ ചോദിച്ചു. യുധിഷ്ഠിരൻ: “അവളുടെ ഹൃദയത്തിൽ അർജുനന് ഒരു പ്രത്യേക സ്ഥാനം

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-111 Read More »