മഹാഭാരതം കഥാരൂപത്തിൽ ഭാഗം-91

ദ്രൗപതിയെ പാണ്ഡവർ വിവാഹം ചെയ്ത വാർത്തയറിഞ്ഞ ദുര്യോധനൻ അരിശംകൊണ്ടു. കർണ്ണൻ: നാം പാണ്ഡവരെ അക്രമിക്കണം, നമ്മുടെ ശക്തിയുപയോഗിച്ച് പാണ്ഡവരെ തടവുകാരാക്കണം. ധൃതരാഷ്ട്രർ കൗരവരെയെല്ലാം വിളിച്ചുവരുത്തി പറഞ്ഞു “വേണ്ട […]

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-91 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-92

പാണ്ഡവർ അഞ്ചുപേരും ദ്രൗപതിയെ വിവാഹം കഴിച്ചപ്പോൾ നാരദൻ അവർക്കായി ഒരു നിയമമുണ്ടാക്കിയിരുന്നു. “ഏതെങ്കിലുമൊരു പാണ്ഡവൻ ദ്രൗപതിയുടെ കൂടെ ഒറ്റയ്ക്ക് കഴിയുമ്പോൾ മറ്റൊരു സഹോദരനും ആ മുറിയിൽ പ്രവേശിക്കുവാൻ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-92 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-93

പക്ഷേ ജരാസന്ധൻ എതിർത്തതുകൊണ്ട് വേറെ വഴിയില്ലാതെ അവരെ അവൻ മല്ലയുദ്ധത്തിനു വിളിച്ചു. അവൻ തന്നോട് യുദ്ധം ചെയ്യാൻ ഭീമസേനനെ തെരഞ്ഞെടുത്തു. ഭൂമിപോലും നടുങ്ങുന്ന രീതിയിൽ ഒരു മല്ലയുദ്ധമായിരുന്നു

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-93 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-94

അതുചുറ്റിക്കാണുമ്പോൾ ഒരിടത്തു തറയെന്നുകരുതി ദുര്യോധനൻ വെള്ളത്തിൽ ചവിട്ടി വീണു.ചുറ്റിനും നിന്നവർ കളിയാക്കി. അപമാനത്തോടെ ദുര്യോധനൻ ഹസ്തിനപുരത്തിലേക്ക് തിരിച്ചുപോയി. മാതുലൻ ശകുനി അവനെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. ശകുനി: എന്താണ്

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-94 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-95

എങ്കിലും സ്വന്തം മക്കളോടുള്ള സ്നേഹത്താൽ അതിനെ അവഗണിച്ച് ദൃതരാഷ്ട്രർ യുധിഷ്ഠിരനെ പകിടകളിക്കാൻ ക്ഷണിച്ചു. ഈ ക്ഷണത്തിലുള്ള തന്ത്രം പാണ്ഡവർക്ക് മനസ്സിലാകാതിരുന്നില്ല. എങ്കിലും ധൃതരാഷ്ട്രരോടുള്ള ബഹുമാനം കൊണ്ട് അവർ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-95 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-96

“ദുശ്ശാസനാ പാണ്ഡവരുടെയും ദ്രൗപതിയുടേയും വസ്ത്രങ്ങൾ അഴിക്കൂ” ദുര്യോധനൻ പറഞ്ഞു. ഇത് കേട്ടതും പാണ്ഡവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുകൊടുത്തു. ദുശ്ശാസനൻ ദ്രൗപതിയെ വസ്ത്രാക്ഷേപം ചെയ്യാൻ തുടങ്ങി. തൻറെ ഭർത്താക്കന്മാരിൽ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-96 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-97

അവൻറെ തൃപ്തിക്കായി ധൃതരാഷ്ട്രർ വീണ്ടും പാണ്ഡവരെ പകിട കളിക്കാനായി ക്ഷണിക്കുന്നു. യുധിഷ്ഠിരൻ ഭയമേതുമില്ലാതെ, ഇതിൽ അടങ്ങിയിട്ടുള്ള വഞ്ചന അറിഞ്ഞുകൊണ്ടുതന്നെ സമ്മതിക്കുന്നു. അങ്ങനെ വീണ്ടും പകിട കളി ആരംഭിക്കുന്നു.

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-97 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-98

തപോമധ്യേ അർജുനനെ ഒരു കാട്ടുമൃഗം ആക്രമിക്കാൻ വന്നു. അർജുനൻ ആ മൃഗത്തെ അമ്പെയ്തു. അതേസമയം കാട്ടു വാസിയായ ഒരു വേടനും ആ മൃഗത്തെ അമ്പെയ്തു. ആ വേടൻ

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-98 Read More »

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-99

പാണ്ഡവർ കാട്ടിൽ കഴിയുന്ന സമയത്ത് ഒരുദിവസം യുധിഷ്ഠിരന് വല്ലാത്ത ദാഹം വന്നു. വെള്ളം കൊണ്ടുവരാൻ നകുലനെ അയച്ചു. നകുലൻ വെള്ളമെടുക്കാൻ കുളത്തിലേക്ക് ചെന്നപ്പോൾ അവിടെ ഒരു ഭയങ്കര

മഹാഭാരതം കഥാരൂപത്തിൽ ഭാഗം-99 Read More »