ഗുരുജി പറഞ്ഞ കഥകൾ – ധ്യേയനിഷ്ഠ

ആദര്‍ശത്തിൻ്റെ പാതയില്‍ ലക്ഷ്യപൂര്‍ത്തിക്കു വേണ്ടി ഏതു പരിതസ്ഥിതിയിലും മുന്നോട്ട്‌ കുതിക്കുന്നതിനെയാണ്‌ ധ്യേയനിഷ്ഠ എന്നു പറയുന്നത്‌. ഞാന്‍ വിദ്യാര്‍ഥിയായിരിക്കെ ഒരു കവിത വായിച്ചിരുന്നു. അതിൻ്റെ താല്‍പര്യം ഇതാണ്‌: “മുന്നോട്ട്‌ […]

ഗുരുജി പറഞ്ഞ കഥകൾ – ധ്യേയനിഷ്ഠ Read More »

ലോക ദൗത്യം

നമ്മുടെ നാടിന്‌ ഒരു ജീവിത ദര്‍ശനമുണ്ട്‌. അത്‌ ലോകത്തിനു പകര്‍ന്നു കൊടുക്കുക എന്നതാണ്‌ നമ്മുടെ ദൗത്യം. പക്ഷേ ദുര്‍ബലൻ്റെ വാക്കുകള്‍ ആരു കേള്‍ക്കാന്‍? നാം ലോകത്തിനു മുഴുവന്‍

ലോക ദൗത്യം Read More »

ഏളിമ

വിശ്വാമിത്ര മഹർ‍ഷിയും വസിഷ്ഠ മഹർ‍ഷിയും അനുഭവത്തിലും അറിവിലും ഒരേപോലെ ശക്തരും അജയ്യരും സമകാലീനരുമായ സന്യാസിമാരായിരുന്നു. എങ്കിലും എല്ലാവർ‍ക്കും ഉള്ളുകൊണ്ട് കൂടുതലിഷ്ടം വസിഷ്ഠ മഹർ‍ഷിയോടായിരുന്നു. ത്രിമൂർ‍ത്തികൾ‍ക്കുപോലും വസിഷ്ഠ മഹർ‍ഷിയോടാണു

ഏളിമ Read More »

ധർമോ രക്ഷതി രക്ഷിതഃ

അര്‍ജുന – കര്‍ണ യുദ്ധം. യുദ്ധഭൂമിയില്‍ കര്‍ണൻ്റെ തേര്‌ മണ്ണില്‍ പൂണ്ടുപോയി. കര്‍ണന്‍ തേരില്‍ നിന്നിറങ്ങി അതു പൊക്കാനുള്ള ശ്രമത്തിലായി. ഈ സന്ദര്‍ഭം ശരിക്കും ഉപയോഗിക്കാന്‍ ഭഗവാന്‍

ധർമോ രക്ഷതി രക്ഷിതഃ Read More »

ശ്രദ്ധ

ലോകമാന്യതിലകനെക്കുറിച്ച്‌ നാമെല്ലാം കേട്ടിട്ടുണ്ട്‌. അദ്ദേഹം സ്വാതത്ര്യസമര പ്രവര്‍ത്തനത്തോടൊപ്പം “കേസരി” എന്ന പത്രത്തിൻ്റെ പ്രതാധിപസ്ഥാനവും വഹിച്ചിരുന്നു. ഒരു ദിവസം ഓഫീസിലിരുന്ന തിലകന്‍ വീട്ടില്‍ നിന്ന്‌ ഒരറിയിപ്പ്‌ കിട്ടി, “കുട്ടിക്ക്‌

ശ്രദ്ധ Read More »

അനുകരണം

നാം മഹാത്മാക്കളെക്കുറിച്ച്‌ പഠിക്കാറുണ്ട്‌. അവരുടെ ജീവിതവും വിരഗാഥകളും നമ്മെ ആകര്‍ഷിക്കാറുമുണ്ട്‌. പക്ഷേ വെറും വേഷഭൂഷകള്‍ കൊണ്ട്‌ നാം മഹാന്മാരാകില്ല. ഒരിക്കല്‍ ഒരു യുവാവ്‌ താനാജിയുടെ കഥകേട്ട്‌ ആവേശഭരിതനായി.

അനുകരണം Read More »

കുടുംബനാഥന്‍

ഒരിക്കല്‍ ഗുരുജി ഒരു പ്രമുഖ വ്യക്തിയെ സംഘചാലകായി ചുമതലയേൽക്കാന്‍ പ്രേരിപ്പിച്ചു. ആ വ്യക്തി ചോദിച്ചു; “ഗുരുജി, ആ സ്ഥാനത്തിരുന്ന്‌ ഞാന്‍ എന്താണു ചെയ്യേണ്ടത്‌?” ഗുരുജി: “നോക്കു, നിങ്ങള്‍

കുടുംബനാഥന്‍ Read More »

മനോബലം

നമുക്ക്‌ സര്‍വവിധ ഗുണവും ശാരീരികശക്തിയും ഉണ്ടായേക്കാം. സന്ദര്‍ഭത്തിനനുസരിച്ച്‌ അത്‌ ഉപയോഗിക്കാനുള്ള ബുദ്ധിവൈഭവവും മനോബലവും ഇല്ലെങ്കില്‍ ആ ശക്തി നിരര്‍ത്ഥകമാണ്‌. ഞാന്‍ ബനാറസ്‌ ഹിന്ദു സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന കാലം.

മനോബലം Read More »

യശസ്സ്‌

ഇന്ന്‌ പരക്കെ എല്ലാവരും പറയുന്ന കാര്യമുണ്ട്‌ – നേരേചൊവ്വെ ഒരു കാര്യവും നടക്കുകയില്ല. കച്ചവടത്തില്‍ കപടത കൊടികുത്തിവാഴുന്നു. എന്നാല്‍ സത്യസന്ധമായും മാന്യമായും കച്ചവടം ചെയ്ത്‌ ഉന്നതിയിലെത്തിയ പല

യശസ്സ്‌ Read More »