പരം പൂജിനീയ ഗുരുജിയുടെ അമൃതവചനം

ശാരീരിക ശക്തി ആവശ്യമാണ്‌, പക്ഷെ സ്വഭാവ ശുദ്ധി കൂടുതല്‍ പ്രാധാന്യം ഉള്ളതാണ്. അതായത് സ്വഭാവ ശുദ്ധി കൂടാതെയുള്ള ശക്തി മനുഷ്യനെ മൃഗമാക്കും. വ്യക്തിയുടെ നിലവാരത്തിലും രാഷ്ട്രത്തിന്റെ നിലവാരത്തിലും, […]

പരം പൂജിനീയ ഗുരുജിയുടെ അമൃതവചനം Read More »

പൂജനീയ ഗുരുജി പറഞ്ഞു-വ്യക്തിയുടെ പരാമകർത്തവ്യം.

വ്യക്തി എത്രതന്നെ മഹാനായിക്കൊള്ളട്ടെ, സർവ്വഭൗമചക്രവർത്തിപദം അലങ്കരിച്ചവനായിക്കൊള്ളട്ടെ, എന്നാലും അയാളൊരിക്കലും രാഷ്ട്രത്തേക്കാൾ മഹാനാവുകയില്ല. അതുകൊണ്ട് രാഷ്ട്രത്തെയും സമാജത്തെയും ആദരിച്ചുകൊണ്ട് വ്യക്തിഗതാഭിപ്രായങ്ങളെ അതിനനുകൂലമാക്കി മാറ്റണം. സങ്കല്പങ്ങളെ നിയന്ത്രിക്കണം. അവസരം ലഭിക്കുമ്പോൾ

പൂജനീയ ഗുരുജി പറഞ്ഞു-വ്യക്തിയുടെ പരാമകർത്തവ്യം. Read More »

സ്വാമി വിവേകാനന്ദൻ പറഞ്ഞു-ഗുരു

ഗുരുവിനോടുള്ളതാണ് ജീവിതത്തിലെ ഏറ്റവും മഹത്വമേറിയ ബന്ധം. ജീവിതത്തിലേറ്റവും അരുമപ്പെട്ടതും അടുത്തതുമായ ബന്ധു എൻ്റെ ഗുരുവാണ്. എൻ്റെ ആദ്യത്തെ ആദരവ് ഗുരുവിനോടാണ്. ഗുരു എൻ്റെ ആത്മാവിനെ മോചിപ്പിക്കുന്നു. അച്ഛനും

സ്വാമി വിവേകാനന്ദൻ പറഞ്ഞു-ഗുരു Read More »

ഡോ.എ. പി.ജെ. അബ്ദുള്‍കലാം പറഞ്ഞു

നിങ്ങളാരാണെന്ന്‌ ഓരോ നിമിഷവും തിരിച്ചറിയുന്നതിലാണ്‌ സ്വാതന്ത്യം കുടികൊള്ളുന്നത്‌.

ഡോ.എ. പി.ജെ. അബ്ദുള്‍കലാം പറഞ്ഞു Read More »

പൂജനീയ ഗുരുജി പറഞ്ഞു-സ്വയംസേവകന്‍.

ദേശീയവിക്ഷണമുള്ള ധ്യേയസേവകനാണ്‌ സ്വയം സേവകന്‍. ഒരായിരം വര്‍ഷങ്ങളായി ഒരായിരത്തൊന്നു കാരണങ്ങളാല്‍ ചിന്നിച്ചിതറിക്കിടക്കുന്ന രാഷ്ട്രത്തെ സംഘടിപ്പിക്കുകയെന്ന മഹത്തായ കാര്യം പൂര്‍ത്തിയാക്കണമെന്ന തീവ്രബോധത്തോടെ ആ ഐതിഹാസികകര്‍മ്മത്തില്‍ പങ്കാളിയാവാന്‍ സ്വയം നിശ്ചയിക്കുന്നവനാണ്‌

പൂജനീയ ഗുരുജി പറഞ്ഞു-സ്വയംസേവകന്‍. Read More »

മാനനീയ മോറോപത്ത്‌ പിംഗ്ലേജി പറഞ്ഞു

സംഘകാര്യത്തോട്‌ കലവറയില്ലാത്ത ഭക്തി, അതിനായി തന്‍റെ സര്‍വ്വസ്വവും സമര്‍പ്പിക്കുവാനുള്ള സന്നദ്ധത, കാര്യപൂര്‍ത്തിക്കുവേണ്ടി നേതൃത്വം ഏല്‍പ്പിച്ച ഏത്‌ കാര്യത്തിനുവേണ്ടിയും സമ്പൂര്‍ണ്ണ ശക്തിയും പ്രയോഗിക്കുമെന്ന ദൃഢനിശ്ചയം – ഈ മൂന്ന്‌

മാനനീയ മോറോപത്ത്‌ പിംഗ്ലേജി പറഞ്ഞു Read More »

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ (രക്ഷാബന്ധന്‍)

ഏകാത്മകമാണ്‌ ഭാരതീയ സംസ്കാരം. സൃഷ്ടിയിലെയും ജീവിതത്തിലെയും വൈവിധ്യങ്ങളുടെ ദൃശ്യഭേദങ്ങളെ അംഗീകരിക്കുന്നതോടൊപ്പം തന്നെ അതിൻ്റെ അന്തര്‍യാമിയായ ഏകതയെ കണ്ടത്തി അതില്‍ സമന്വയം ഉണ്ടാക്കുന്നു. പരസ്പരവിദ്വേഷത്തിൻ്റെയും സംഘര്‍ഷത്തിൻ്റെയും സ്ഥാനത്ത്‌ പരാശ്രയത്വത്തിൻ്റെയും

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ (രക്ഷാബന്ധന്‍) Read More »

ഗുരുജി ഗോള്‍വള്‍ക്കര്‍ (രക്ഷാബന്ധന്‍)

നമ്മുടെ ബന്ധുത്വം ഈട്ടി ഉറപ്പിക്കേണ്ടത്‌ ഇന്ന്‌ അനിവാര്യമായിരിക്കുന്നു. നാം നമ്മുടെ യഥാര്‍ത്ഥബന്ധങ്ങള്‍ തിരിച്ചറിയണം. ഇത്‌ നമ്മുടെ ജീവിതം സുരക്ഷിതമാക്കും. എല്ലാവര്‍ക്കും സ്വന്തം കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കാനുള്ള അവസരം ഇതിലൂടെ

ഗുരുജി ഗോള്‍വള്‍ക്കര്‍ (രക്ഷാബന്ധന്‍) Read More »