പൂജനീയ ഗുരു‍ജി പറഞ്ഞു- RSS ന്‍റെ ലക്ഷ്യം

“രാജ്യത്തെക്കുറിച്ചുള്ള ഹിന്ദുക്കളുടെ സമീപനം മനസ്സിലാക്കി, ആർ.എസ്.എസ് അവരിൽ രാജ്യത്തിനോട് ആത്മാർപ്പണത്തിന്റെ ശീലം വളർത്തിയെടുക്കുകയും അവരിൽ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സഹകരണത്തിന്റെയും സ്വഭാവരൂപീകരണം ഉണ്ടാക്കുകയും ചെയ്ത്, രാജ്യത്തോടുള്ള കടമക്ക് വേണ്ടി […]

പൂജനീയ ഗുരു‍ജി പറഞ്ഞു- RSS ന്‍റെ ലക്ഷ്യം Read More »

പൂജനീയ ഗുരുജി പറഞ്ഞു-മഹത്തായ കാര്യങ്ങള്‍

എപ്പോഴാണോ ശ്രേഷ്ടമായ ആദര്‍ശവും പവിത്രതയും കൊണ്ട് നാം മഹത്തരാവുന്നത് അപ്പോള്‍ അപ്പോള്‍ മാത്രമേ മഹത്തായ കാര്യങ്ങള്‍ നടക്കുകയുള്ളു

പൂജനീയ ഗുരുജി പറഞ്ഞു-മഹത്തായ കാര്യങ്ങള്‍ Read More »

പൂജനീയ ഗുരുജി പറഞ്ഞു-അമിത വിശ്വാസവും

അമിത വിശ്വാസവും മിഥ്യാഭിമാനവും എത്ര കണ്ടു ത്യാജ്യമാണോ അതിലേറെ ത്യാജ്യമാണ് ആത്മ നിന്ദയും ആത്മ നിഷേധവും. അങ്ങേയറ്റം അപകടകരമായ ഈ സ്വഭാവം പൂര്‍ണമായി ഒഴിവാക്കണം.

പൂജനീയ ഗുരുജി പറഞ്ഞു-അമിത വിശ്വാസവും Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-അത്യുത്തമമായ മതാനുഷ്ടാനം

“നമുക്ക് പൂജിക്കെണ്ടതായ ആദ്യ ദൈവങ്ങള്‍ നമ്മുടെ നാട്ടുകാര്‍! അവരാണ് യഥാര്‍ത്ഥ ഈശ്വരന്മാര്‍. മാനവസേവ ചെയ്യുന്നവന്‍ ഈശ്വരസേവ തന്നെയാണ് ചെയ്യുന്നത്. വിശക്കുന്നവര്‍, പാവങ്ങള്‍, ദരിദ്രര്‍, ദുഖിതര്‍ ഇവരാകട്ടെ നിങ്ങളുടെ

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-അത്യുത്തമമായ മതാനുഷ്ടാനം Read More »

പൂജനീയ ഗുരുജി പറഞ്ഞു-മറ്റുള്ളവരുടെ കുറ്റം

മറ്റുള്ളവരുടെ കുറ്റം ചൂണ്ടിക്കാട്ടിക്കൊണ്ട് സ്വന്തം ദോഷം മൂടി വെയ്ക്കാന്‍ പറ്റില്ല. ഒരു നൂറു ദുഷ്ടന്മാരെ ചൂണ്ടി കാട്ടിയതുകൊണ്ടു നിങ്ങള്‍ സ്വയം പുണ്യവാന്‍ ആവില്ല.

പൂജനീയ ഗുരുജി പറഞ്ഞു-മറ്റുള്ളവരുടെ കുറ്റം Read More »

ഡോക്ടര്‍ ജി പറഞ്ഞു

നമ്മുടെ ലക്‌ഷ്യം അഥവാ രാഷ്ട്രത്തിന്റെ പരമ വൈഭവം അതിന്റെ പൂര്‍ണ വിലയും കൊടുത്താല്‍ മാത്രം ലഭിക്കുന്ന ഒന്നാണ്, ഒരു നയാ പൈസ കുറഞ്ഞാല്‍ ലഭിക്കില്ല. അവിടെ ഒരു

ഡോക്ടര്‍ ജി പറഞ്ഞു Read More »

പരം പൂജനീയ ഗുരുജി പറഞ്ഞു

ഒരു പ്രവര്‍ത്തകന്‍ സ്വഭാവശക്തിയെ വാക്കിന്‍റെയും പെരുമാറ്റത്തിന്‍റെയും മാധുര്യത്തോടു സമ്മേളിപ്പിക്കുബോള്‍ മാത്രമേ അയാള്‍ക്ക് എല്ലാവരേയും ഒരുമിച്ച് ഒരേ ഒരു കൂട്ടുകെട്ടില്‍ യോചിപ്പിച്ച് ഏതു വിഷമസന്ധിയില്‍ പോലും തന്‍റെ സഹപ്രവര്‍ത്തകരക്കാന്‍

പരം പൂജനീയ ഗുരുജി പറഞ്ഞു Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു

നമ്മുടെ പൂര്‍വ്വ പാരമ്പര്യത്തെ പ്രകടമാക്കാനുള്ള ഈ ധ്വജത്തിന്‍റെ ശക്തിയെ നശിപ്പിക്കാന്‍ കാലത്തിനോ യമദണ്ഡത്തിനോ സാധ്യമല്ല . ഇപ്രകാരം ചിരഞ്ജീവിയും ഉദയസൂര്യന്‍റെ കാന്തിയുമുള്ള പൂര്‍വ്വ ദിങ്ങ്മുഖത്തിലെ അരുണജ്യോതിപോലെ പവിത്രവും

പരമ പൂജനീയ ഗുരുജി പറഞ്ഞു Read More »

വിവേകാനന്ദസ്വാമിയുടെ അമൃതവചനം

ഉത്തിഷ്ഠത ! ജാഗ്രത! പ്രാപ്യ വരാന്‍ നിബോധത ഉണരുക എഴുന്നെല്‍കുക. ലക്ഷ്യത്തിലെത്തുന്നതുവരെ നില്‍കാതെ മുന്നേറുക.

വിവേകാനന്ദസ്വാമിയുടെ അമൃതവചനം Read More »