സ്വാമി വിവേകാനന്ദന്‍ പറഞ്ഞു..,

നിങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുവിന്‍, അപ്പോള്‍ നിങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്തവിധം പ്രചണ്ഢമായ ശക്തി നിങ്ങളില്ലേക്ക് പ്രവഹിക്കുന്നതുകാണാം. അന്യര്‍ക്ക് വേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യം പോലും ഉള്‍ക്കരുത്തുണര്‍ത്തുന്നു. മറ്റുള്ളവരുടെ നന്മക്ക് […]

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു.., Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-മനുഷ്യനെ മാത്രമല്ല

മനുഷ്യനെ മാത്രമല്ല, അതിനപ്പുറം കടന്ന് മൃഗങ്ങളെയും സസ്യജാലങ്ങളെകൂടിയും ഉള്‍ക്കൊള്ളുമ്മാറ് മാനവഹൃദയം വികസിച്ചത് ഇവിടെയാണ്. ഇവിടെ മാത്രമാണ്. ഉത്തുംഗവും അനന്തവുമായി വളര്‍ന്ന ഇവിടത്തെ മാനവഹൃദയത്തില്‍ ഏറ്റവും വലിയ ദൈവം

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-മനുഷ്യനെ മാത്രമല്ല Read More »

മഹാത്മാഗാന്ധി പറഞ്ഞു

എന്‍റെ അഭിപ്രായത്തില്‍ ഒന്നാംസ്ഥാനം നിര്‍ഭയത്വം അര്‍ഹിക്കുന്നു. ദൈവികഗുണങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിര്‍ഭയത്വത്തിനാണെന്ന് ഭഗവത്ഗീത പറയുന്നു എന്തെന്നാല്‍ മറ്റു എല്ലാ ഗുണങ്ങളുടെയും വളര്‍ച്ചക്ക് അത് അത്യന്താപെക്ഷിതമാണ്‌.

മഹാത്മാഗാന്ധി പറഞ്ഞു Read More »

ചക്രവര്‍ത്തി അശോകന്‍ പറഞ്ഞു

ധര്‍മം സ്രേഷ്ടമാകുന്നു. ധര്‍മത്തിന്റെ ഘടകങ്ങള്‍ എന്തെല്ലാമാണ്? പാപവര്‍ജനം, ശുഭാകര്‍മാനുഷ്ടാനം, ദയ, ദാനം, (ഔദാര്യം), സത്യം, ശുചിത്വം, ഇവതന്നെ. മനുഷ്യര്‍ക്കും, മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും, ജലജന്തുകള്‍ക്കും പ്രാണരക്ഷ കൊടുക്കണം. ഇതനുസരിച്ച്

ചക്രവര്‍ത്തി അശോകന്‍ പറഞ്ഞു Read More »

ഗോസ്വാമി തുളസീദാസ് പറഞ്ഞു

രാമനെയും വൈദേഹിയെയും (അതായത് ഭക്തികേന്ദ്രത്തെ, അതായത് നാം ആരാധിക്കുകയും ഭക്തിയോടെ കാണുകയും ചെയ്യുന്ന ഈശ്വരനെ) സ്നേഹിക്കാതിരിക്കുകയും, ഭജിക്കുന്നതിൽ തടസംനില്‍ക്കുകയും ചെയ്യുന്നവര്‍ നമുക്കെത്രമാത്രം വേണ്ടപ്പെട്ടവരും ബന്ധുക്കളുമായിക്കൊള്ളട്ടെ അവരെ നമ്മള്‍

ഗോസ്വാമി തുളസീദാസ് പറഞ്ഞു Read More »

ആനിബസന്‍റ് പറഞ്ഞു

ലോകത്തിലെ വിവിധ മതങ്ങളെ കുറിച്ച് ഏകദേശം 40 വര്‍ഷം അധ്യയനം നടത്തിയതില്‍ നിന്നും എനിക്ക് എത്തിച്ചേരാന്‍ സാധിച്ച നിഗമനം, ഹിന്ദുത്വത്തെ പോലെ പരിപുര്‍ണവും, ദാര്‍ശനികവും, ശാസ്ത്രിയവും, ആധ്യാത്മികവുമായ

ആനിബസന്‍റ് പറഞ്ഞു Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഒരു പ്രവര്‍ത്തകന്‍

ഒരു പ്രവര്‍ത്തകന്‍ സ്വഭാവശക്തിയെ വാക്കിന്‍റെയും പെരുമാറ്റത്തിന്‍റെയും മധുര്യത്തോടു സമ്മേളിപ്പി ക്കുബോള്‍ മാത്രമേ അയാള്‍ക്ക് എല്ലാവരേയും ഒരുമിച്ച് ഒരേ ഒരു കൂട്ടുകെട്ടില്‍ യോജിപ്പിച്ച് ഏതു വിഷമസന്ധിയില്‍ പോലും തന്‍റെ

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഒരു പ്രവര്‍ത്തകന്‍ Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഹിന്ദുസമാജം സംഘടിതമായാൽ

ഏതു ഭയങ്കര പരിസ്ഥിതിയിലും ഹിന്ദുസമാജത്തിന്റെ രക്ഷക്കുതകുന്ന ഒരു സംഘടിത ശക്തി ഇന്ന് സംഘപ്രർത്തനത്തിനാൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യം പൂർണ ആത്മവിശ്വാസത്തോടെ നമുക്ക് പറയുവാൻ സാധിക്കും. ഹിന്ദുസമാജം സംഘടിതമായാൽ അതിന്

പരമ പൂജനീയ ഗുരുജി പറഞ്ഞു-ഹിന്ദുസമാജം സംഘടിതമായാൽ Read More »

മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു-രാഷ്ട്രത്തെ രക്ഷിക്കാന്‍

സ്ഥിരതയും ധൈര്യവും സഹനശക്തിയും നമുക്ക് ഒരിക്കലും നഷ്ട്ടപെട്ടുകൂടാ. തലകുനിച്ചു പിടിച്ചാല്‍ മര്‍ദനത്തില്‍നിന്ന് രക്ഷപെടാമെന്ന് വിചാരിക്കുന്ന ചിലരുണ്ട് ഇത് എന്‍റെ അഭിപ്രായമല്ല. കൊടും കാറ്റിനെ മുന്നില്‍ തന്നെ ചെന്ന്

മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു-രാഷ്ട്രത്തെ രക്ഷിക്കാന്‍ Read More »