പരമ പൂജനീയ ഗുരുജി പറഞ്ഞു-യജ്ഞമെന്നത്

യജ്ഞമെന്നത് നമ്മുടെ സാംസ്‌കാരികപൈതൃകത്തില്‍ ഒരു മര്‍മ്മസ്ഥാനത്തിലാണിരിക്കുന്നത്. യജ്ഞാമെന്നതിന് അനേകം അര്‍ഥങ്ങള്‍ഉണ്ട്. സാമൂഹ്യപുനരുഥാനത്തിനുവേണ്ടി അവനവന്‍റെ വ്യക്തിജീവിതമര്‍പ്പിക്കുന്നതും യജ്ഞം തന്നെയാണ്.

പരമ പൂജനീയ ഗുരുജി പറഞ്ഞു-യജ്ഞമെന്നത് Read More »

പരമ പൂജനീയ ഗുരുജി പറഞ്ഞു-സേവന മനസ്ഥിതിയെയാണ്

സേവന മനസ്ഥിതിയെയാണ് എക്കാലത്തും നമ്മുടെ നാട്ടിലെ മഹാത്മാക്കള്‍ ഈശ്വര ഭക്തിയുടെ ഏറ്റവും ഉയര്‍ന്ന പ്രകടനമായി ഉയർത്തിപ്പിടിച്ചിട്ടുള്ളത്. “ഞാന്‍ രാജ്യമോ സ്വര്‍ഗ്ഗമോ ആഗ്രഹിക്കുന്നില്ല. എല്ലാ ജീവജാലങ്ങളുടെയും ദുഖങ്ങളും ദുരിതങ്ങളും

പരമ പൂജനീയ ഗുരുജി പറഞ്ഞു-സേവന മനസ്ഥിതിയെയാണ് Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-നമുക്കെല്ലാവര്‍ക്കു൦

നമുക്കെല്ലാവര്‍ക്കു൦ കഠിനമായി പ്രയത്നിക്കാം. ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവി ഭാരതത്തിന്‍റെ ക്ഷേമം നമ്മുടെ യത്നത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ ഭാരതം നമ്മെ കാത്തുനില്‍ക്കുന്നു ഉണരുക! എഴുന്നേല്‍ക്കുക! നമുക്ക് നമ്മുടെ

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-നമുക്കെല്ലാവര്‍ക്കു൦ Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-ധര്‍മ മതികള്‍

ധര്‍മ മതികള്‍ ദുഷിച്ച ആചാരങ്ങളെയും നിയമങ്ങളെയും വകവക്കുന്നില്ല. തല്‍സ്ഥാനത്ത് സ്നേഹത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും സത്യസന്ധതയുടെയും എഴുതപ്പെടാത്ത അധികം പ്രാബല്യമുള്ള നിയമങ്ങള്‍ അംഗീകരിക്കുന്നു. നിയമ പുസ്തകങ്ങളുടെ ആവശ്യമില്ലെന്നുതന്നെ പറയാവുന്നതും സ്ഥാപനങ്ങള്‍

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-ധര്‍മ മതികള്‍ Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-ഒരു രാഷ്ട്രം പുരോഗമിക്കുന്നത്

ഒരു രാഷ്ട്രം പുരോഗമിക്കുന്നത് അവിടെ യുള്ള സാമാന്യജനങ്ങളില്‍ വിദ്യാഭ്യാസവും ഭുദ്ധിശക്തിയും പ്രവേശിക്കുന്നതിന്‍റെ തോതനുസരിചായിരിക്കും എന്ന് ഞാന്‍ കണ്മുന്‍പാകെ കാണുന്നു. ഭാരതത്തിന്‍റെ നാശത്തിനുള്ള മുഖ്യ ഹേതു എല്ലാ വിദ്യയും

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-ഒരു രാഷ്ട്രം പുരോഗമിക്കുന്നത് Read More »

സ്വാമി വിവേകാനന്ദൻ പറഞ്ഞു-നമ്മുടെ പ്രത്യക്ഷദൈവമായ

നമ്മുടെ പ്രത്യക്ഷദൈവമായ ഹിന്ദുസമാജത്തോടുള്ള ഭക്തിക്കു തടസമായി നില്‍ക്കുന്ന മനസ്സിലെ ശിധിലീകരണ വികാരങ്ങള്‍എല്ലാം തന്നെ ത്യജിക്കേണ്ടതുണ്ട്. എന്തെന്നാല്‍ അവ അവശജനതയുടെ ആന്തരീകൈക്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ബലപ്പെടുത്തുകയും ചെയ്യുകയെന്ന നമ്മുടെ പരമ

സ്വാമി വിവേകാനന്ദൻ പറഞ്ഞു-നമ്മുടെ പ്രത്യക്ഷദൈവമായ Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-ദേഹദൌബല്യമാണ്

ദേഹദൌബല്യമാണ് നമ്മുടെ ദുരിതങ്ങള്‍ക്ക് ക്കാരണം. അലസരാണ് നാം. നമുക്ക് ഒന്നും ചെയ്യാന്‍ വയ്യ. ആദ്യം നമ്മുടെ യുവാക്കന്‍മ്മാര്‍ ശക്തരാകണം. എന്‍റെ യുവ മിത്രങ്ങളെ ശക്തരാക്കുവിന്‍, അതാണെന്‍റെ ഉപദേശം.

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-ദേഹദൌബല്യമാണ് Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-മലപോലെയുള്ള

മലപോലെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കരുത്തുണ്ടോ? ലോകം മുഴുവന്‍ കയ്യില്‍ വാളുമേന്തി നിങ്ങളെ എതിര്‍ത്താലും ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ? ഭാര്യയും കുട്ടികളും എതിര്‍ത്താലും

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-മലപോലെയുള്ള Read More »

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-നമ്മുടെ വികാരത്തെ

നമ്മുടെ വികാരത്തെ നാം കടിഞ്ഞാണഴിച്ചുവിടുമ്പോള്‍ ശക്തി പാഴാക്കുകയും നാഡികള്‍ തളര്‍ത്തുകയും മനസിനെ ക്ലേശിപ്പിക്കുകയും ചെയ്യുന്നു. കാര്യമായ പ്രയോജനം ഇല്ലതാനും. പ്രവര്‍ത്തനവുമായി രൂപാന്തരം പ്രാപിക്കേണ്ടിയിരുന്ന ശക്തി ശക്തിപ്രയോജനമില്ലാത്ത വികാരമായി

സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-നമ്മുടെ വികാരത്തെ Read More »