ഈ വെബ്സൈറ്റിനെക്കുറിച്ച് അറിയാം
ഏതൊരാൾക്കും തങ്ങളുടെ രചനകളും അറിവുകളും പങ്കുവെക്കാൻ കഴിയുന്ന ഒരു വേദിയാകുകയാണ് ഈ വെബ്സൈറ്റ്. രാഷ്ട്രീയ സ്വയംസേവക സംഘം എന്ന പരമപവിത്രമായ സംഘടനയെ അടുത്തറിയാൻ ഈ വെബ്സൈറ്റ് സഹായകമാകും എന്ന് വിശ്വസിക്കുന്നു. സംഘത്തെക്കുറിച്ച് ഇന്റർനെറ്റിൽ പലയിടത്തായി കിടക്കുന്ന അറിവുകൾ സമാഹരിച്ചു എല്ലാവരിലും എത്തിക്കുവാനുള്ള ശ്രമമാണിവിടെ നടത്തുന്നത്. ഇത് സംഘത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലാത്തതിനാൽ, ഇതിൽ നിന്നും നൽകുന്ന വിവരങ്ങൾക്ക് സംഘത്തിനു യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്വവുമില്ല. മറിച്ചു ഈ അറിവുകൾ പ്രചരിപ്പിക്കുക എന്നത് ഓരോ സ്വയംസേവകന്റെയും കടമയാണ് എന്ന ബോധത്തിൽ നിന്നാണ് ഈ ശ്രമം. സംഘത്തിന്റെ മൂല്യങ്ങളെയും വൈശിഷ്ട്യത്തേയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിര്‍ഭവിച്ച ‘ആര്‍ . എസ് . എസ് . കേരള ശാഖ’ എന്ന വെബ്സൈറ്റിലെ പ്രസക്തമായ പോസ്റ്റുകളും ഇവടെ ലഭ്യമാണ്. ഇതൊരു മുതൽക്കൂട്ടായി മാറട്ടെ. എല്ലാം സശ്രദ്ധയോടെ വായിച്ചു ആത്മാഭിമാനമുള്ള ഒരു സ്വയംസേവകനായ് പ്രവര്‍ത്തിക്കൂ. കൂടുതൽ അറിയാൻ വെബ്സൈറ്റ് പരിശോധിക്കൂ. സ്നേഹപൂർവ്വം, സ്വയംസേവക്.

“Let’s unite our hands to build a stronger Bharat.”

Swayamsevak
Total Visits: 27243