അഹില്യാബായി ഹോൾക്ർ

അഹില്യാബായി ഹോൾക്ർ

 

മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹില്യാബായി ഹോൾക്കർ (1725 മെയ് 31 – 1795 ആഗസ്റ്റ് 13) മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ചൗഡി ഗ്രാമത്തിലാണു് ഇവർ ജനിച്ചതു്. 1754ലെ കുംഭേർ യുദ്ധത്തിൽ അഹല്യാഭായിയുടെ ഭർത്താവായ ഖാണ്ഡേറാവു ഹോൾക്കർ മരിച്ചു. ഇതിനു ശേഷം ഭരണം കയ്യാളിയിരുന്ന ഭർതൃപിതാവും മരിച്ചതിനെത്തൂടർന്നാണു് അഹല്യയ്ക്ക് മാൾവയുടെ അധിപതിയാകേണ്ടി വന്നത്. ഠഗ്ഗി രാജവംശത്തിൽ നിന്ന് മറാത്തയെ സംരക്ഷിക്കാൻ കഴിഞ്ഞത് ഇവരുടെ ഭരണനേട്ടമായി കരുതപ്പെടുന്നു. ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണു്. ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിനു് ദേവി അഹില്യാബായി ഹോൾക്കർ വിമാനത്താവളം ഏന്നാണ് പേരു നൽകിയിരിക്കുന്നത്.

 

മഹാറാണി അഹില്യാബായി ഹോൾക്കർ
ഹെർ ഹൈനസ് മഹാറാണി ശ്രീമന്ത് അഘണ്ഡ് സൗഭാഗ്യവതി അഹില്യാബായി സാഹിബ

 

മറാഠാ റാണി
മാൾവാ രാജവംശം
ഭരണകാലം
1 ഡിസംബർ 1767 – 13 ഓഗസ്റ്റ് 1795
കിരീടധാരണം
ഡിസംബർ 11, 1767
മുൻഗാമി
മാലേറാവു ഹോൾക്കർ
പിൻഗാമി
തുക്കോജിറാവു ഹോൾക്കർ I
Consort
ഖാണ്ഡേറാവു ഹോൾക്കർ
പേര്
അഹില്യാബായി സാഹിബ ഹോൾക്കർ
രാജവംശം
ഹോൾക്കർ രാജവംശം
പിതാവ്
മാങ്കോജി ഷിൻഡേ
മതം
ഹിന്ദുമതം
ആദ്യകാല ജീവിതം
ഹോൾക്കർ കുടുംബത്തിൽ
അവലംബം.

കടപ്പാട് ;ഭഗവ വാട്സാപ്പ് ഗ്രൂപ്പ്

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു