പരമ പൂജനീയ ഗുരുജി പറഞ്ഞു-ഹിന്ദുരാഷ്ട്രസങ്കല്പം

നമ്മുടെ ഹിന്ദുരാഷ്ട്രസങ്കല്പം വെറും രാജനൈതികവും സാമ്പത്തികവുമായ അവകാശങ്ങളുടെ ഒരു സമാഹാരമല്ല. അത് തികച്ചും സാംസ്കാരികമായ ഒന്നാണ്. നമ്മുടെ പ്രാചീനവും ഉദാത്തവുമായ ജീവിതത്തിന്‍റെ സാംസ്കാരിക മൂല്യങ്ങളാണ് അതിന്‍റെ ജീവ വായു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു