ആത്മനിരീക്ഷണം വഴിയായി ഒരു പ്രവര്‍ത്തകനു സംഘടിത ദേശിയ ജീവിതംനിര്മ്മിക്കുകയെന്ന ലക്ഷ്യവുമായി സാത്മ്യം പ്രാപിക്കുന്നതില്‍ താനെത്രകണ്ടു പുരോഗമിച്ചു. തന്റെ ചിന്തയിലും ഭാവത്തിലും പ്രവൃത്തിയിലും ആലക്ഷ്യം എത്രകണ്ടു തീവ്രമായി പ്രതിഫലിക്കുന്നു എന്നു തിരിച്ചറിയാന്‍ കഴിയും.