സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-നമുക്കെല്ലാവര്‍ക്കു൦

നമുക്കെല്ലാവര്‍ക്കു൦ കഠിനമായി പ്രയത്നിക്കാം. ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവി ഭാരതത്തിന്‍റെ ക്ഷേമം നമ്മുടെ യത്നത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ ഭാരതം നമ്മെ കാത്തുനില്‍ക്കുന്നു ഉണരുക! എഴുന്നേല്‍ക്കുക! നമുക്ക് നമ്മുടെ മത്രുഭുമിയെ മഹനീയമായ സ്വന്തം സിംഹാസനത്തില്‍ ഇരുത്താ൦.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു