സ്വാമി വിവേകാനന്ദൻ പറഞ്ഞു-നമ്മുടെ പ്രത്യക്ഷദൈവമായ

നമ്മുടെ പ്രത്യക്ഷദൈവമായ ഹിന്ദുസമാജത്തോടുള്ള ഭക്തിക്കു തടസമായി നില്‍ക്കുന്ന മനസ്സിലെ ശിധിലീകരണ വികാരങ്ങള്‍എല്ലാം തന്നെ ത്യജിക്കേണ്ടതുണ്ട്. എന്തെന്നാല്‍ അവ അവശജനതയുടെ ആന്തരീകൈക്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും ബലപ്പെടുത്തുകയും ചെയ്യുകയെന്ന നമ്മുടെ പരമ കര്‍ത്തവ്യത്തിന്‍റെ മാര്‍ഗത്തില്‍ വിഘ്നങ്ങള്‍ ആണ്’.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു