അപകാരിഷു മാ പാപം
ചിന്തയസ്വ മഹാമതേ
സ്വയമേവ ഹി നശ്യന്തി
കൂലജാതാ ഇവ ധ്രുമ:
അല്ലയോ മഹാമതേ(ബുദ്ധിശാലി), നമ്മേ ദ്രോഹിക്കുന്നവരേ കുറിച്ച് ചിന്തിച്ച് സ്വന്തം ജീവിതം പാഴാക്കരുത്. അങ്ങനെയുള്ള ചിന്താഹീനർ നദിയുടെ അറ്റത്തുള്ള മരങ്ങൾ കടപുഴകുന്ന പോലെ താനേ നശിച്ചു പോകും.