ആനിബസന്‍റ് പറഞ്ഞു

ലോകത്തിലെ വിവിധ മതങ്ങളെ കുറിച്ച് ഏകദേശം 40 വര്‍ഷം അധ്യയനം നടത്തിയതില്‍ നിന്നും എനിക്ക് എത്തിച്ചേരാന്‍ സാധിച്ച നിഗമനം, ഹിന്ദുത്വത്തെ പോലെ പരിപുര്‍ണവും, ദാര്‍ശനികവും, ശാസ്ത്രിയവും, ആധ്യാത്മികവുമായ മറ്റൊന്നുംഈ ലോകത്തില്‍ ഇല്ല എന്നാണ്. ഹിന്ദുത്വത്തെ കുടാതെ ഭാരതത്തിനു ഭാവിയില്ല എന്നുപറഞ്ഞാല്‍ ആരും തെറ്റിധരിക്കരുത്. ഭാരത്തിന്‍റെ വേര് ആഴത്തില്‍ ഇറങ്ങിചെന്നിരികുന്നത് ഹിന്ദുത്വത്തില്‍ ആണ്. ഇതിനെ ഒഴിവാക്കിയാല്‍ ഭാരതം എന്ന മഹാവൃക്ഷം കടപുഴകി വിഴും. ഹിന്ദുത്വത്തെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ തന്നെ തയാറായില്ലെങ്ങില്‍ പിന്നെ ആര് തയാറാകും? ഭാരത്തിന്‍റെ സല്‍പുത്രര്‍ ഹിന്ദുത്വത്തില്‍ വിശ്വസിചില്ലെങ്കിൽ അതിനെ പിന്നെ ആര് രക്ഷിക്കും? ഭാരതത്തിനു മാത്രമേ ഭാരതത്തെ രക്ഷിക്കാന്‍ കഴിയൂ. കാരണം ഭാരതവും ഹിന്ദുത്വവും ഒന്നുതന്നെയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു