പരമ പൂജനീയ ഗുരുജി പറഞ്ഞു-ഹിന്ദുസമാജം സംഘടിതമായാൽ

ഏതു ഭയങ്കര പരിസ്ഥിതിയിലും ഹിന്ദുസമാജത്തിന്റെ രക്ഷക്കുതകുന്ന ഒരു സംഘടിത ശക്തി ഇന്ന് സംഘപ്രർത്തനത്തിനാൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യം പൂർണ ആത്മവിശ്വാസത്തോടെ നമുക്ക് പറയുവാൻ സാധിക്കും. ഹിന്ദുസമാജം സംഘടിതമായാൽ അതിന് സ്വധർമത്തെ ഏത് കൊടുംകാറ്റിൽനിന്നും സംരക്ഷിക്കാൻ സാധിക്കും. ഏതുതരം വിപത്തായാലും അടർന്നുവീഴുന്ന ആകാശത്തെ പോലും ഈ സംഘടിതസമാജം തങ്ങളുടെ പ്രജണ്ഡ ശക്തികൊണ്ട് താങ്ങിനിർത്തി അന്തിമമായി സ്വാലക്ഷ്യത്തിലെത്തുന്നതിൽ തീർച്ചയായും വിജയിക്കും.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു