പരോക്ഷേ കാര്യഹന്താരം

പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വര്‍ജ്ജയെതാദൃശം മിത്രം
വിഷകുംഭം പയോമുഖം

പുറമേ പറയും പഥ്യം. അകമേ ചതി ചെയ്തിടും. അവനെ മിത്രമാക്കായ്ക പാല്‍തൂകും വിഷകുംഭംപോല്‍

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു