സ്വാമി വിവേകാനന്ദന്‍ പറഞ്ഞു-അത്യുത്തമമായ മതാനുഷ്ടാനം

“നമുക്ക് പൂജിക്കെണ്ടതായ ആദ്യ ദൈവങ്ങള്‍ നമ്മുടെ നാട്ടുകാര്‍! അവരാണ് യഥാര്‍ത്ഥ ഈശ്വരന്മാര്‍. മാനവസേവ ചെയ്യുന്നവന്‍ ഈശ്വരസേവ തന്നെയാണ് ചെയ്യുന്നത്. വിശക്കുന്നവര്‍, പാവങ്ങള്‍, ദരിദ്രര്‍, ദുഖിതര്‍ ഇവരാകട്ടെ നിങ്ങളുടെ ദൈവം! അവര്‍ക്ക് ചെയ്യുന്ന സേവ ഒന്ന് മാത്രമാണ് അത്യുത്തമമായ മതാനുഷ്ടാനം!”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു