കോ ഹി ഭാരഃ സമര്‍ത്ഥാനാം
കിം ദൂരം വ്യവസായിനാം
കോ വിദേശഃ സവിദ്വാനാം
കഃ പരഃ പ്രിയവാദിനാം
സമർത്ഥൻമാർക്ക് എന്താണ് ചെയ്യാൻ വയ്യാത്തത്? പരിശ്രമശാലികൾക്ക് എന്താണ് ദൂരെയായിട്ടുള്ളത്? വിദ്വാൻമാർക്ക് ഏതാണ് വിദേശമായിട്ടുള്ളത്? മധുരമായി സംസാരിക്കുന്നവർക്ക് ആരാണ് അന്യനായിട്ടുള്ളത്?