ഗുരുമുഖ് നാദം ഗുരുമുഖ് വേദം

ഗുരുമുഖ് നാദം ഗുരുമുഖ് വേദം
ഗുരുമുഖ് രഹിയാ സമായീ
ഗുരു ഈസരു ഗുരു ഗോരഖൂ ബർമാ
ഗുരു പാർവതി മായി.

ഗുരുവാക്യം വേദമാണ്. ഗുരുവാക്യത്തിലാണ് ഈശ്വരൻ നിവസിക്കുന്നത്. ഈശ്വരനും ത്രിമൂർത്തിദേവതകളും പാർവതി മാതാവും ഗുരുതന്നെയാകുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു