സ്വാമി വിവേകാനന്ദൻ പറഞ്ഞു-ഗുരു

ഗുരുവിനോടുള്ളതാണ് ജീവിതത്തിലെ ഏറ്റവും മഹത്വമേറിയ ബന്ധം. ജീവിതത്തിലേറ്റവും അരുമപ്പെട്ടതും അടുത്തതുമായ ബന്ധു എൻ്റെ ഗുരുവാണ്. എൻ്റെ ആദ്യത്തെ ആദരവ് ഗുരുവിനോടാണ്. ഗുരു എൻ്റെ ആത്മാവിനെ മോചിപ്പിക്കുന്നു. അച്ഛനും അമ്മയും എനിക്ക് ഈ ശരീരം തരുന്നു. ഗുരു എനിക്ക് ആത്മാവിൽ പുനർജ്ജന്മം തരുന്നു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു