അഹിംസാ വാങ്മനഃ കായൈഃ

അഹിംസാ വാങ്മനഃ കായൈഃ
പ്രാണിമാത്രാ പ്രപീഡനം
സ്വാത്മവല്‍ സര്‍വ്വഭൂതേഷൂ
കായേന മനസാ ഗിരാ

[സര്‍വ്വവവേദാന്തസിദ്ധാന്ത സാരസംഗ്രഹം]

അര്‍ത്ഥം:- മനസുകൊണ്ടോ വാക്കുകള്‍ കൊണ്ടോ ശരീരം കൊണ്ടോ ഒരു ജീവിക്കെങ്കിലും ഉപദ്രവകാരിയാകാതിരിക്കുക. എല്ലാ ജീവികളേയും തന്നെപ്പോലെ കാണുകയും അതുപോലെ അവരോട്‌ പെരുമാറുകയും ചെയ്യുക എന്നതാണ്‌ അഹിംസ.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു