സത്യം മാതാ പിതാ ജ്ഞാനം

സത്യം മാതാ പിതാ ജ്ഞാനം
ധര്‍മ്മോ ഭ്രാതാ ദയാ സ്വസാ I
ശാന്തിഃ പത്നീ ക്ഷമാ പുത്രഃ
ഷഡേതേ മമ ബാന്ധവാഃ II

സത്യം എൻ്റെ അമ്മയും, ജ്ഞാനം അച്ഛനും, ധര്‍മ്മം സഹോദരനും, ദയ സഹോദരിയും, ശാന്തി ഭാര്യയും ക്ഷമ പുത്രനുമാണ്. ഈ ആറുപേരാണ് എൻ്റെ ബന്ധുക്കള്‍.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു