ഭാരതത്തിൻ്റെ നിയതിയാകുന്ന സൂര്യന് ഉദിച്ചുയര്‍ന്ന് ഭാരതത്തെ മുഴുവന്‍ അതിൻ്റെ പ്രകാശധാരകൊണ്ട് നിറയ്ക്കും. എന്നിട്ടത് ഏഷ്യകവിഞ്ഞ് ഒഴുകും. ദൈവം നിശ്ചയിച്ചിടടുള്ള ആ ദിവസത്തെ പ്രകാശത്തെ ഓരോ മണിക്കൂറും ഓരോ നിമിഷവും കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. [കൊൽക്കത്ത സമ്മേളനം – 1909 ജൂണ്‍ 13 – പ്രസംഗം – മഹര്‍ഷി അരവിന്ദന് – കുരുക്ഷേത്ര പ്രകാശന് – പുറം 49.]