ശ്രി. അരവിന്ദന്‍ പറഞ്ഞു

നാം രാഷ്ട്രദേവതയുടെ ഉപാസനയില്‍ മുഴുകിയിരിക്കുകയാണ്‌. അതുകൊണ്ട്‌ ശരീരം, മനസ്സ്‌, ധനം, ബുദ്ധി, ചിത്തം എന്നല്ല ഈശ്വരകൃപയാല്‍ നമുക്കെന്തൊക്കെ പ്രാപ്തമായിട്ടുണ്ടോ അവയെല്ലാം അതിനായി സമര്‍പ്പിതമാണ്‌. ഇത്തരം വിശുദ്ധ ഭാവനയെ നമ്മുടെ അന്തക്കരണത്തില്‍ ഉചിതമായ രീതിയില്‍ നാം സൃഷ്ടിക്കണം, അതൊരിക്കലും മറക്കാന്‍ ഇടയാക്കുകയുമരുത്‌.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു