അപരീക്ഷ്യനകർത്തവ്യം

അപരീക്ഷ്യനകർത്തവ്യം
കർത്തവ്യം സുപരീക്ഷ്യ ച
ന ചേദ് ഭവതി സന്തപോ
ബ്രാഹ്മണ്യാ നകുലാദ്യഥാ

ഒന്നുചെയ്യാൻ തുടങ്ങുമ്പോൾ പരീക്ഷകൂടാതെ ചെയ്യരുത്. പരീക്ഷയോടുകൂടി സകലകാര്യങ്ങളും ചെയ്യണം. പരീക്ഷകൂടാതെ ചെയ്‌താൽ കീരിയെക്കൊന്ന ബ്രഹ്മിണിയെ പോലെ സന്താപത്തിനു കരണമാക്കുമെന്നറിയുക.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു