കുറച്ചുപേരുടെ വിഷമങ്ങള്‍ മാറട്ടെ എന്നതില്‍ ഒതുങ്ങുന്നതല്ല സേവാപ്രവര്‍ത്തനം. മുഴുവന്‍ സമൂഹത്തിലും സഹോദര്യഭാവം അതായത് സമരസതാഭാവം ഉണ്ടാകണമെന്നതാണ് സേവനംകൊണ്ട് പ്രതീക്ഷിക്കുന്നത്. ചൂഷണമുക്തവും ഭേദഭാവമില്ലാത്തതുമായ ഒരു സമൂഹസുൃഷ്ടിയാണ് സംഘത്തിന്റെ ലക്ഷ്യം