ഗായത്രിമന്ത്രം

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

സാരം: പരമാത്മാവായ വിശ്വബ്രഹ്മാവ്‌ നമ്മുടെ ബുദ്ധിക്ക്‌ പ്രകാശം നല്‍കുകയും നമ്മെ സന്മാര്‍ഗത്തിലേക്ക്‌ നയിക്കുകയും ചെയ്യട്ടെ! അതിനുള്ള പ്രചോദനം മൂന്നുലോകങ്ങളിലും വച്ച്‌ ശ്രേഷ്ഠനായ അദ്ദേഹം നമുക്ക്‌ നല്‍കുമാറാകട്ടെ!

(ഓം-വിശ്വ്രബ്രഹ്മാവ്‌, ഭൂര്‍-ഭൂമി, ഭുവ-പാതാളം, സ്വഃ-സ്വര്‍ഗം, തത്-അദ്ദേഹത്തിന്റെ, സവിതു-പ്രകാശവാനായ, വരേണ്യം-ശ്രേഷ്ഠമായ, ഭര്‍ഗോ-പാപനാശകനായ, ദേവസ്യ-ദാനം ചെയ്യുന്നവനെ, ധീമഹി-ധ്യാനിക്കുമാറാകണം, ധീയോ-ബുദ്ധി, യോ-ആര്, ന-നമ്മുടെ, പ്രചോദയാല്‍-പ്രചോദിപ്പിച്ചാലും.)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു