ഗുണാംശ്ച ഷണ്മിതഭുക്തം ഭജന്തേ

ഗുണാംശ്ച ഷണ്മിതഭുക്തം ഭജന്തേ
ആരോഗ്യമായുശ്ച ബലം സുഖം ച
അനാവിലം ചാസ്യ ഭവത്യപത്യം
ന ചൈനമാദ്യൂന ഇതി ക്ഷിപന്തി

മിതമായി മാത്രം ആഹാരം കഴിയ്ക്കുന്നവർക്ക് ആറ് ഗുണങ്ങൾ ഉണ്ടാവുന്നു. ആരോഗ്യം, ആയുസ്സ്, ബലം, സുഖം, എന്നിവയ്ക്ക് പുറമെ അവരുടെ സന്താനങ്ങൾക്ക് സൗന്ദര്യവും ആരോഗ്യവുമുണ്ടാവുന്നു. മാത്രമല്ല, ഇവർ വയറ് നിറയ്ക്കാനായി ജീവിയ്ക്കുന്നവർ (അദ്യൂനർ) ആണെന്ന ദുഷ്പേരിന് പാത്രമാവുന്നില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു